|  | 
                 
         
         | 
        കൂട്ടിച്ചേര്ക്ക്ല്‍ – III:
    
                         
    
        
            
                |   |  
            
                | ദേശീയ പരിഭാഷാ മിഷന്റെ് രൂപരേഖ/ രൂപം |  
                | NTM താരതമ്യേന ഒരു ചെറിയ സംഘമായിരിക്കും അതിന് തനതായ എല്ലാവിധ ഉപകരണങ്ങളും വ്യവസ്ഥയില്‍
                    അയവും ഉണ്ടായിരിക്കും, എന്നാല്‍ ലക്ഷ്യംവച്ച് തിരിച്ചറിഞ്ഞ സ്ഥാനങ്ങളിലേക്ക് ആവശ്യാനുസരണം
                    തുകകള്‍ എത്തിക്കുന്നതിന് ആവശ്യമായ അളവിലുള്ള ബജറ്റ് ഉണ്ടായിരിക്കണം. ഇതിന് ഒരു ഡയറക്ടര്‍
                    ജനറല്‍ ഉണ്ടായിരിക്കും അദ്ദേഹത്തെ സഹായിക്കാന്‍ 15 മുതല്‍ 20 വരെ അക്കാദമിക ജോലിക്കാരും
                    അതുപോലെ അത്രയും തന്നെ എണ്ണം മറ്റ് സഹായക ജോലിക്കാരും (അക്കൌണ്ട് ഓഡിറ്റ്, ലൈബ്രറിയും
                    ഇന്ഫൊ ര്‍മേഷനും, വെബ് ഡിസൈനിംഗും, അച്ചടി വിദഗ്ദ്ധരും, കാര്യാതികള്‍ സംഘടിപ്പിക്കുന്ന
                    സഹായികളും, സാങ്കേതിക വിദഗ്ദ്ധര്‍, ഡോക്ക്യുമെന്റേഘഷന്‍ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ഉള്പ്പെിടുന്നു.)
                    എല്ലാ പ്രവര്ത്തേനങ്ങള്ക്കും മാര്ഗ്ഗേനിര്‍ദ്ദേശം നല്കുപന്നതിനായി NTM ല്‍ ഉപദേശം
                    നല്കുതന്ന ഒരു കൌണ്സിരല്‍ ഉണ്ടായിരിക്കും. തീരുമാനം കൈക്കൊള്ളുന്ന സംഘത്തില്‍ പരിഭാഷകരുടേയും
                    പ്രസാധകരുടേയും അക്കാദമികരുടേതുമായ 10 അംഗങ്ങളുണ്ടായിരിക്കും. ഇത് മാറിമാറിക്കൊണ്ടിരിക്കുന്ന
                    അംഗത്വമായിരിക്കും. (ഉദാഹരണമായി രണ്ടോ മുന്നോ വര്ഷ്ത്തേയ്ക്കായിരിക്കും ഇതില്‍ ഓരോ
                    വര്ഷവവും രണ്ട് അംഗങ്ങള്‍ മാറ്റപ്പെടും.) 
 NTM ന്റെക പ്രവര്ത്ത ന കേന്ദ്രം വിവരവും പ്രവര്ത്തലനവും പരിശീലനവും പരിഭാഷാമേഖലയിലെ
                    സൃഷ്ടിപരതയുമായിരിക്കും. ഇത് ഒരിക്കലും കേന്ദ്രീകൃതമായ ഒരു പ്രവര്ത്തരനമായിരിക്കുകയില്ല,
                    എന്നാല്‍ പലവ്യത്യസ്ഥ തലങ്ങളുമായി കൂടിക്കലര്ന്ന്ക പ്രവര്ത്തിലക്കേണ്ടതായിട്ടുണ്ട്,
                    അതായത് സംസ്ഥാനതലവും പ്രാദേശികതലവും പലവ്യത്യസ്ത തരം ഏജന്സിടകളേയും കൂട്ടിയായിരിക്കൂം.
 
 പരിഭാഷാ പ്രവര്ത്തുനങ്ങളുടെ വികാസത്തിന് അയവുള്ള സമന്വയത്തിന് അനുവദിക്കുകയും സിനര്ജി
                    കള്‍ സൃഷ്ടിക്കുന്നതിനും ഇരട്ടിപ്പ് ഒഴുവാക്കുന്നതിലേക്കുമായി വ്യത്യസ്തതരം സംഘടനകളുമായി
                    ഏകോപിക്കുകയും സഹകരിക്കുകയും ചെയ്യും. പൊതു സ്ഥാപനങ്ങളായ ദേശീയ ബുക്ക്ട്രസ്റ്റ്, യൂജീസി,
                    സാഹിത്യ അക്കാദമി, പരിഭാഷാകേന്ദ്രങ്ങള്‍, ഭാരതീയ ഭാഷകളുടെ കേന്ദ്രസ്ഥാപനം, പരിഭാഷയില്‍
                    പഠിപ്പിക്കലും ഗവേഷക പദ്ധതികളും സര്വ്വരകലാശാല വകുപ്പുകളും, ഗ്രന്ഥ അക്കാദമികളും, മറ്റ്
                    സംസ്ഥാനതല സ്ഥാപനങ്ങളും, പൊതു ഗ്രന്ഥശാലാശൃംഖലകളും ഇവയില്‍ ഉള്പ്പെപടുന്നു. ഇതുകൂടാതെ
                    പ്രസാധകരും പത്രമാധ്യമങ്ങളും മറ്റ് മാധ്യമങ്ങളും കോര്പ്പെറേറ്റ് ഹൌസുകളും ബുക്ക് സെല്ലേഴ്സും
                    ഇവയില്‍ ഉള്പ്പെപടുന്നു. ഇതുകൂടാതെ അധ്യാപകരുടേയും വിദ്യാര്ത്ഥി കളുടേയും മാതാപിതാക്കളുടേയും
                    മുതിര്ന്ന വായനക്കാരുടേയും മറ്റ് പൌരന്മാരുടേയും ആവശ്യങ്ങള്ക്കാമയി NTM ബന്ധപ്പെടുകയും
                    സഹകരിക്കുകയും ചെയ്യും.
 
 വലിയൊരു പ്രവര്ത്ത നത്തിന് നേതൃത്വം കൊടുക്കുന്നതിന്റെ കാരണത്തിനായി ഭരണഘടനയിലുള്ള
                    8ആം ഷെഡ്യൂളിലുള്ള 22 പ്രധാന ഭാഷകളേയും ഉള്ക്കൊളള്ളിച്ചുകൊണ്ട് NTM തുടങ്ങുന്നതായിരിക്കും
                    നല്ലെതെന്നാണ് നിര്‍ദ്ദേശം, എന്നാല്‍ മറ്റ് പ്രാദേശിക ഭാഷകളുടെ ഉല്പ്പാനദനം പരിപാലിക്കുന്നതിനും
                    വിതരണം ചെയ്യുന്നതിനും മറന്നുപോകരുത്.
 
 മുഴുവന്‍ പദ്ധതി കാലയളവിലും 250 കോടി രൂപയുടെ ബജറ്റ് നിര്‍ദ്ദേശത്തോടുകൂടി 11 ആം പദ്ധതി
                    കാലയളവില്‍ തന്നെ ദേശീയ പരിഭാഷ മിഷന്റെസ പ്രവര്ത്ത നങ്ങള്‍ ആരംഭിച്ച് പ്രവര്ത്തി ക്കുന്നതിന്
                    അവലോകനം ചെയ്തു. (ഏതാണ്ട് 80 കോടി രൂപീകരണത്തിനും, മാനുഷിക ശക്തിക്കും സ്ക്കോളര്ഷിതപ്പിനുമായി,
                    ഏതാണ്ട് 170 കോടി രൂപ മറ്റ് എല്ലാ പ്രവര്ത്തസനങ്ങള്ക്കും അതായത് സഹകരിക്കുന്ന സ്ഥാപനങ്ങള്ക്കും
                    സംഘങ്ങള്ക്കുംള വ്യക്തികള്ക്കും ) 11 ആം പദ്ധതി കാലയളവിലെ അനുഭവത്തിനനുസരിച്ച് ഈ സഹായം
                    വര്ദ്ദി പ്പിച്ച് വിപുലീകരിക്കുന്നതാണ്. ഇതു കൂടാതെ അത്യന്താപേഷിതമായ സംവിധാനങ്ങള്‍
                    സൃഷടിക്കുന്നതിനും വികസിപ്പിക്കുന്നതിനും NTM ന് ഒറ്റത്തവണത്തെ സഹായം കൂടി ആവശ്യമാണ്.
 
 മാനുഷിക വിഭവ വികസന മന്ത്രാലയം ഈ ചുമതലകള്‍ സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനും
                    NTM പ്രവര്ത്തിനം രൂപീകരക്കണം (പ്രത്യേകിച്ചും ഇത് ഭാഷാ ബ്യൂറോയും NBT പ്രവര്ത്തണനങ്ങള്ക്ക്
                    കീഴിലും) സര്വ്വTകലാശാലകളും IIT കളും NBT യും ധാരാളം ഭാഷാ സ്ഥാപനങ്ങളും സാംസ്ക്കാരിക
                    മന്ത്രാലയിത്തിലേക്കോ CIIL ന് കീഴിലോ ഉള്ക്കൊ ള്ളിക്കുന്നു. (സാഹിത്യ അക്കാദമി പ്രവര്ത്താനങ്ങള്ക്ക്
                    കീഴില്‍)
 
 സര്ക്കാതരിലേക്ക് സമര്പ്പി ക്കുന്നതിന് മുന്പ്േ ഈ നിര്‍ദ്ദേശത്തിന് കൂടുതല്‍ വിപുലീകരണവും
                    വികസനവും ആവശ്യമായിരിക്കുന്നു. അതുകൂടാതെ അതിന്റേുതായ മന്ത്രിമാരുമായി ഉപദേശം നേടേണ്ടതായിട്ടുണ്ട്.
 |  
            
                | 1. | പ്രൊഫ. ബിബിന്‍ ചന്ദ്ര, ചെയര്മാരന്‍, NBT |  
                | 2. | പ്രൊഫ. കെ. സച്ചിദാനന്ദന്‍ (സെക്രട്ടറി, സാഹിത്യ അക്കാദമി) അല്ലെങ്കില്‍ ഡോ. നിര്മ്മകല്‍
                    കാന്തി ഭട്ടാചര്ജിദ (എഡിറ്റര്‍, ഇന്ത്യന്‍ സാഹിത്യം, അംഗം, സാഹിത്യ അക്കാദമി) |  
                | 3. | പ്രൊഫ. പ്രമോദ് തല്ഗേ്രി (മുന്‍ വിസി, CIEFL ഇപ്പോള്‍ JNU ലും അല്ലെങ്കില്‍ പ്രൊഫ.
                    അലോക്ക് ഭല്ല (CIEFL ഹൈദ്രാബാദ്) |  
                | 4. | പ്രൊഫ. ഇന്ദ്രനാഥ് ചൌധിരി (മുന്‍ ഹിന്ദി പ്രൊഫസ്സര്‍, ഡെല്ഹി് സര്വ്വ്കലാശാല, സാഹിത്യ
                    അക്കാദമി സെക്രട്ടറിയും നെഹറു സെന്റവര്‍ ഡയറക്ടറും) |  
                | 5. | പ്രൊഫ. യു. ആര്‍. അനന്ദമൂര്ത്തി (മുന്‍ സാഹിത്യ അക്കാദമി പ്രസിഡന്റുംക മഹാത്മാഗാന്ധി
                    സര്വ്വ കലാശാല വിസിയും) അല്ലെങ്കില്‍ ഗിരീഷ് കര്നാ്ഥ് (നെഹറു സെന്റുര്‍ മുന്‍ ഡയറക്ടര്‍) |  
                | 6. | പ്രൊഫ. ആമിയ ദേവ് അല്ലെങ്കില്‍ പ്രൊഫ. നമനീതാ ദേവ് സെന്‍ (രണ്ടുപേരും താരതമ്യ സാഹിത്യത്തില്‍
                    മുന്‍ പ്രൊഫസ്സര്മാസര്‍, ജാദവപൂര്‍ സര്വ്വികലാശാല) |  
                | 7. | പ്രൊഫ. എസ്. ബി. വര്മ) (മുന്‍ ജാപ്പനീസ് പ്രൊഫസ്സര്‍, JNU. അറിയപ്പെടുന്ന വിവര്ത്ത്കന്‍) |  
                | 8. | പ്രൊഫ. ഹരീഷ് ത്രിവേദി, ഇംഗ്ലീഷ് വിഭാഗം, ഡല്ഹിാ സര്വ്വപകലാശാല. |  
                | 9. | പ്രൊഫ. പുഷ്പക് ഭട്ടാചാര്യ, ( IIT മുംബൈ) |  
                | 10. | പ്രൊഫ. ഉദയനാരായണ സിംഗ് (ഡയറക്ടര്‍ CIIL മൈസൂര്‍) കണ്വീവനര്‍. |  
                |  |  
        
            |     |  |  |