കൂട്ടിച്ചേര്ക്കപല്‍ - II:

ദേശീയ പരിഭാഷ മിഷനായുള്ള നിര്‍‍ദ്ദേശം
ജയതി ഘോഷിനാല്‍ NKC ക്ക് സമര്പ്പി ച്ചത്
2006 ഫെബ്റുവരി 11 ലെ NKC പരിഭാഷാ ശില്പശാലയുടെ അടിസ്ഥാനത്തിലുള്ള ചര്ച്ച കളും അതിനെത്തുടര്ന്നു ള്ള പ്രതിനിധികളുടെ പ്രതിപ്രവര്ത്ത്നങ്ങളും മറ്റും.

വിവിധ തരത്തിലുള്ള (മാനുഷികം, യന്ത്ര സഹായം, പെട്ടന്നുള്ള തുടങ്ങിയവ) പരിഭാഷകളുടെ നിലവാരവും വ്യാപ്തിയും വര്ദ്ധിയപ്പികക്കുയും, അത് വിവിത തലങ്ങളിലേക്കും (സാഹിത്യം, ശാസ്ത്രം, സാങ്കേതികം, വ്യവസായം, തുടങ്ങിയവ) വ്യാപിപ്പിക്കേണ്ടതും അത്യന്താപേഷിതമാണ് ഇത് രാജ്യത്തുടനീളം വലിയൊരളവില്‍ വിജ്ഞാന ഉറവിടം നല്കുാകയും ചെയ്യുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വ്യത്യസ്ത ഭാഷാ ജോടികള്ക്കി ടയില്‍ നാളുകളായി ഒരു പ്രവര്ത്തൂനമെന്ന നിലയില്‍ പരിഭാഷാപ്രവര്ത്തതനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും മറ്റ് സ്ഥലങ്ങളിലുമുള്ള വ്യത്യസ്ത ഭാഷാവിഭാഗക്കാരില്‍ അവരുടെ എല്ലാ പ്രവര്ത്തലനങ്ങളിലും പരിഭാഷ വലിയൊരാവേശമായി മാറിയതായി കാണാം. ഒരു ഉദ്യോഗം എന്ന നിലയില്‍ പരിഭാഷ ഒരു വെല്ലുവിളിയായും, പ്രത്യേകിച്ച് ഈ ദശകങ്ങളില്‍ വളരെ ലാഭകരമായതുമായി മാറിക്കൊണ്ടിരിക്കുന്നു. ഒരു ഗവേഷക മേഖലയെന്ന നിലയില്‍ പരിഭാഷാ പഠനം ലിംഗ്വിസ്റ്റിക്, ഫിലോസഫി, സാഹിത്യ പധനങ്ങള്‍, സെമിയോട്ടിക്സ്, ലക്സിക്കോളജി, ആന്ത്രോ പ്പോളജി, കംപ്യൂട്ടര്‍ സയന്സ്്, ഇവ ഉള്ക്കൊരള്ളുന്ന മറ്റ് മേഖലകളില്‍ നിന്നും ഒരു മേഖലയായി കടന്നുവരുന്നു എന്ന നിലയില്‍ ധാരാളം ആശയങ്ങള്‍ പുറപ്പെടുവിക്കുന്നു. എന്നാല്‍ ഒരു വലി കൂട്ടം ഭാഷകളിലേക്കും സംസ്ക്കാരത്തിലേക്കും ദേശത്തിലേക്കും ഇപ്പോഴും ഈ മേഖലയില്‍ മുന്കൈ്യെടുത്ത് പ്രവര്ത്ത നങ്ങല്‍ ഏകോപിപ്പിച്ച് പ്രവര്ത്തികപ്പിക്കുന്നതിനുള്ള കഴിവ് കുറവുള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് അംഗീകരിക്കുന്നു.

ധാരാളം ഭാഷകളുള്ളതും ധാരാളം സംസ്ക്കാരമുള്ളതുമായ രാജ്യമെന്ന നിലയിലും ഏറ്റവും പഴയ ഒരു വിജ്ഞാന അടിസ്ഥാനമുള്ളതുമായതും മറ്റ് ധാരാളം ര്യങ്ങള്ക്കാ യി പരിഭാഷ ചെയ്യുന്നതിനായി മുന്പ ന്തിയില് നില്ക്കുകന്ന രാജ്യമാണ് ഇന്ത്യ. ധാരാളം ഭാഷകളും സംസ്ക്കാരങ്ങലുമായി യാന്ത്രികമായ പരിഭഷയ്ക്കും സാഹിത്യ പരിഭാഷയ്ക്കുമായുള്ള എല്ലാ മുഖ്യ സൈദ്ധാന്തിക ഉറവിടങ്ങള്ക്കുയമായി ധാരാളം പരിശോധനാ സ്ഥാനം ഈ രാജ്യം നല്കുങന്നു. ദേശീയ പരിഭാഷ മുഷന്‍ നീണ്ട കാലയളവില്‍ വ്യത്യസ്തഭാഗങ്ങളായി തിരിച്ച് ഇതിനെ പരിഹരിക്കുവാന്‍ കഴിയുമെന്ന് നിര്‍‍ദ്ദേശിക്കുന്നു. അധ്യാപകര്‍, പഠിതാക്കള്‍, ഭാഷാസാങ്കേതിക വിദഗ്ദ്ധര്‍, വ്യാപാര സംഘങ്ങള്‍, പത്ര പ്രതിനിധികളും മറ്റ് മാധ്യമ സംഘടനകളും സൃഷ്ടിപരമായ എഴുത്തുകാര്‍, റീഡര്മാംര്‍, താരതമ്യ പഠനത്തില്‍ മുഴുകിയിരിക്കുന്നവരും പരിഭാഷാ സൈദ്ധാന്തികരും.

NTM ന് താഴെ പറയുന്ന ഉദ്യേശ്യങ്ങള്‍ ഉണ്ടായിരിക്കും.
1. പരിഭാഷകര്ക്കാ യുള്ള ദേശീയ രജിസ്റ്റര്‍ എന്നനിലയില്‍ പരിഭാഷകളുടെ പ്രസിദ്ധീകരണങ്ങളും ക്രമീകരിച്ച പരിശീലന പരിപാടികളും പരിഭാഷാ ഉപകരണങ്ങളും ലഭ്യമായ ഉപകരണങ്ങളും പുതിയ തുടക്കങ്ങളും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനാലും, പരിപാലിക്കുന്നതിനാലും, സ്ഥിരമായി വിവരം കാലികമാക്കുന്നതിനാലും. ഇന്ത്യന്‍ ഭാഷകളുടെ പരിഭാഷയില്‍ ഉള്പ്പെകട്ടിരിക്കുന്ന വിവരങ്ങളുടെ സംഭരണ ശാലയായി പ്രവര്‍ത്തിക്കുകയും, പരിഭാഷ ലഭ്യമായ എല്ലാ വസ്തുതകളേയും സംബന്ധിച്ച വിവരം ഉണ്ടാക്കുകയും ചെയ്യുന്നു.
2. സാദ്ധ്യമായ എല്ലാ ഇന്ത്യന്‍ ഭാഷകളുടേയും സൈദ്ധാന്തിക പരിമായും പ്രാവര്ത്തിഎകമായുമുള്ള എല്ലാ പരിഭാഷാ പ്രവര്ത്തൈനങ്ങളുടേയും പ്രവര്ത്തതനങ്ങളെ ക്രമപ്പെടുത്തുന്ന കേന്ദ്രമെന്ന നിലയിലായിരിക്കും.
3. മറ്റ് ഏജന്സി‍കളുമായും സംഘടനകളുമായും പരിഭാഷയില്‍ പ്രവര്ത്തിസച്ചുകൊണ്ടിരിക്കുന്ന വ്യക്തികളുമായും പരിഭാഷാപ്രവര്ത്ത നങ്ങളില്‍ ബന്ധപ്പെട്ടുനില്ക്കു ന്ന വ്യക്തികളുമായും ബന്ധങ്ങള്‍ നല്കു്ന്നു.
4. ഉന്നത നിലവാരത്തിലുള്ള പരിഭാഷയിലൂടെ പ്രാദേശിക തലത്തിലും വിദേശത്തും ഇന്ത്യന്‍ ഭാഷകളേയും സാഹിത്യത്തേയും ഉയര്ത്തി ക്കാണിക്കുക.
5. പരിഭാഷയ്ക്കായുള്ള വ്യത്യസ്ത ഉപകരണങ്ങളും പ്രത്യേകമായി നിര്മ്മി ച്ച ദ്വൈഭാഷയിലും കൂടിതല്‍ ഭാഷകളിലുള്ളതും പൊതുവായതും പ്രത്യേക ആവശ്യത്തിനുമായിട്ടുള്ള പരിഭാഷാ നിഘണ്ടുക്കളും, വേഡ് ഫൈന്റിറും, തിസോറസുകളും സൃഷ്ടിക്കുന്നതിന്.
6. വ്യക്തികള്ക്കും് സ്ഥാപനങ്ങള്ക്കും ഈ മേഖലയില്‍ താല്പതര്യമുണ്ടാക്കുന്നതിനുള്ള നേട്ടത്തിനായി പരിഭാഷാപ്രവര്ത്ത നങ്ങളില്‍ കൂട്ടായോ വ്യക്തിപരമായോ അച്ചടിച്ചതോ അല്ലാതുള്ളതോ ആയ പ്രസിദ്ധീകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോ അതില്‍ കടക്കുന്നതിനോ।
7. ജനങ്ങള്ക്കാ്യുള്ള ചോദ്യങ്ങള്ക്കും ഉത്തരങ്ങള്ക്കു മായുള്ള ബുള്ളറ്റിംഗ് ബോര്ഡ്ാ സൃഷ്ടിക്കുന്നതിന് ഡയലോഗിനായുള്ള ഫോറം നല്കുറന്നതിന്.
8. പരിഭാഷാ രീതിയിലുള്ള മാര്ഗ്ഗപനിര്‍‍ദ്ദേശം നല്കു്ന്നതിനും പരിഭാഷാ ഫഠനത്തില്‍ പരിശീലനപ്രവ്രര്ത്ത്നങ്ങള്ക്കും അധ്യാപന അഭിവൃത്തിക്കായി പ്രവര്ത്തലനങ്ങള്‍ ഏറ്റെടുക്കുന്നതിനും.

ദേശീയ പരിഭാഷ മിഷന്റെര നിര്‍‍ദ്ദിഷ്ട മുഖ്യ പ്രവര്ത്തപനങ്ങള്‍
വിവര്ത്തമകരുടെ വിദ്യാഭ്യാസം:
പരിഭാഷ നടത്തുമ്പോള്‍ രണ്ടുഭാഷകള്‍ അവശ്യസാഹചര്യമായി ആവശ്യമായി വരുന്നത് പ്രതിഫലിക്കുന്നു. ഒരു പ്രത്യേക വസ്തുതയും ചില കാര്യങ്ങള്‍ തീര്ച്ചടയായും പഠിച്ചിരിക്കണം എന്നും വിചാരിക്കാന്‍ കഴിയില്ല. കൂടാതെ വ്യത്യസ്ത കഴിവുകളുള്ള വ്യത്യസ്ത തരത്തിലുള്ള പരിഭാഷകള്‍ ആവശ്യമായിരിക്കുന്നു, ഉദാഹരണമായി, സാഹിത്യ പരിഭാഷയില്‍ നിന്നും ലഭിച്ച പരിശീലനവും വ്യത്യസ്ത കഴിവുകള്‍ ആവശ്യമായിക്കുന്ന ശാസ്ത്രത്തിന്റേ്യോ സാങ്കേതികതയുടേയോ പരിഭാഷാ പ്രവര്ത്തതനങ്ങള്‍ യഥാര്ത്ഥ മാധ്യമത്തിലൂടെയുള്ള സാഹചര്യത്തിലൂടെയും വികസിപ്പിച്ചിട്ടില്ലാത്ത പലവഴികളും വീണ്ടും പരിപോഷിപ്പിക്കുന്നതിന് പ്രത്യേക തരത്തിലുള്ള പരിശീലനം ആവശ്യമാണ്.

NTM ന്റെ. പ്രവര്ത്ത നങ്ങള്‍ ഈ മേഖലയില്‍ ഉള്പ്പെതടുത്തും:
  » ഹൃസ്വകാല പരിശീലന പരിപാടികള്‍ പ്രവര്ത്തിളപ്പിക്കുന്നു.
  » പരിഭാഷകള്ക്കാ യുള്ള ഒരു കോഴ്സ് പാക്കേജ് സൃഷ്ടിക്കുന്നു, ഇത് രാജ്യത്തുടനീളം ഭാഷ അധ്യാപന പരിപാടികളുടെ ഭാഗമായി മാറും.
  » സ്ഥാപനങ്ങള്‍ തമ്മിലുള്ള പണ്ഡിതരുടെ കൈമാറ്റം ഫെല്ലോഷിപ് പരിപാടികള്‍ അനുവദിക്കും. ഇംഗ്ലീഷിലേക്കോ ഇംഗ്ലീഷില്‍ നിന്നോ എന്നതിലുപരി ഇവിടെ മിഖ്യ ഊന്നല്‍ നല്കുംന്നത് ഇന്ത്യന്‍ ഭാഷകള്‍ തമ്മിലുള്ള പരിഭാഷയ്ക്കായിരിക്കും.
  » ഗവേഷക പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നു, കുട്ടികളുടെ ഗവേഷണവും, പ്രത്യേകിച്ചും, ഉദാഹരണമായി തിരിച്ചറിഞ്ഞ പാഠങ്ങളുടെ നല്ല പരിഭാഷ ലഭ്യമാക്കുന്നതിന് ഉണ്ടാക്കുന്നതിനും, അധ്യാപനസംബന്ധമായ ലക്ഷ്യങ്ങള്ക്കാ യുള്ള സേവനത്തിനുള്ള ഉറവിടം സൃഷ്ടിക്കപ്പെടുന്നതും ഉള്പ്പെ ടും.

വിവര വിതരണം
നിലവില്‍ പരിഭാഷ വളരെ മുഖ്യമായോ വളരെ പ്രശംസാര്ഹിമായോ പ്രവര്ത്തിഘയായോ കരുതുന്നില്ല, രാജ്യത്ത് നിലനില്ക്കു ന്ന പരിഭാഷാ സാമര്ത്ഥ്യ ത്തിന്റെക വിജ്ഞാന പര്യാപ്തത സാദ്ധ്യതയുള്ള ഉപയോഗ്താക്കള്ക്കു കൂടി ഉണ്ട്. ഉദാഹരണമായി ധാരാളം നല്ല പരിഭാഷകര്‍ പ്രത്യേകിച്ചും പ്രാദേശിക ഭാഷകളില്‍ ഉണ്ട്, അവരെ പ്രസാധകര്ക്ക് അറിയാത്തതോ അവരുടെ സേവനം മറ്റൊരുതരത്തില്‍ ഉപയോഗിക്കാവുന്നതോ ആണ്. ഇന്ത്യന്‍ ഭാഷകളുടെ കേന്ദ്ര സ്ഥാപനമായ മൈസൂരില്‍ ഏതാണ്ട് 400 അധ്യാപകരെ 7 നഗരങ്ങളിലായി 20 ഇന്ത്യന്‍ ഭാഷകളില്‍ പ്രാദേശിക ഭാഷാ കേന്ദ്രങ്ങളില്‍ എല്ലാവര്ഷയവും ഒരു ഇന്ത്യന്‍ ഭാഷകളില്‍ നിന്നും മറ്റൊരു ഇന്ത്യന്‍ ഭാഷയില്‍ പ്രാഗത്ഭ്യമുള്ളവരാക്കി തീര്ക്കു്ന്നു. ഇത് ആവശ്യമായതാണെന്ന് കൂടുതലായി അംഗീകരിച്ചു എന്നാല്‍ ഇത് വേണ്ടുവോളമില്ലാത്ത കഴിവാണ്, എന്നാല്‍ ഈ പരിശീലനം നേടിയ ആളുകള്‍ പരക്കെ സാമര്ത്ഥ്യ മുള്ള ഉപയോക്താക്കളായി അറിയപ്പെടുന്നില്ല ധാരാളം ഭാഷകളില്‍ നേരത്തേതന്നെ ചെറിയ പ്രസാധക സംഘങ്ങള്‍ പരിഭാഷ നടത്തി പ്രസിദ്ധീകരച്ചിട്ടുണ്ട് എന്നാല്‍ ഇത് വിലിയൊര് സംഘത്തിന് എത്തിച്ചേരുന്നില്ല.

ആയതിനാല്‍ ന്റെ. പ്രധാന പ്രവര്ത്തേനങ്ങള്‍ ഈ മേഖലകളിലായിരിക്കും:
  » വ്യത്യസ്ത യോഗ്യതയുള്ളതും വ്യത്യസ്ത കഴിവുള്ളതും വ്യത്യസ്ത മേഖലയിലുള്ളതുമായ പരിഭാഷകരുടെ ഡാറ്റാ കലവറ സൃഷ്ടിക്കുന്നു. ഈ ഡാറ്റാ കലവറ ഓണ്ലൈിനിലും ലൂടെ പ്രത്യേക ആവശ്യങ്ങള്ക്കാൈയി ബന്ധപ്പെടുന്നതിനും ലഭ്യമായിരിക്കും.
  » വ്യത്യസ്ത പ്രവര്ത്തറനങ്ങളും, മേഖലകളാല്‍ തരം തിരിച്ചതും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നിരന്തരമായി അയച്ച പുതിയ ലിസ്റ്റ്, ലൈബ്രറി ശൃംഖല തുടങ്ങിയയിലൂടെ നിലവിലുള്ള പരിഭാഷകരുടെ വ്യാഖ്യനിച്ച ക്യാറ്റലോഗും ഡാറ്റാ കലവറയും സൃഷ്ടിക്കുന്നു

നല്ല നിലവാരത്തിലുള്ള പരിഭാഷ വസ്തുവിന്റെം പ്രോത്സാഹനവും വിതരണവും
ഇത് വാദിക്കാം വിവിധ തരത്തിലുള്ള പരിഭാഷാ വസ്തുതകള്‍ വളരെ കൂടുതല്‍ ആവശ്യമായിരുന്നു, വ്യാപാര കേന്ദ്രങ്ങളില്‍ നേരത്തേതന്നെ വിതരണം ചെയ്തു തുടങ്ങയത്. എങ്ങനെയായാലും സാദ്ധ്യതയെ കുറിച്ചുള്ള വിജ്ഞാനത്തിന്റെു കുറവ് കൂടിച്ചേരലില്‍ നിന്നുമുള്ള ആവശ്യം യഥാര്ത്ഥഞത്തില്‍ തടയുന്നു. ഇത് പ്രദര്ശിളപ്പിക്കുന്നതുവരെ എന്തൊക്കെയാണ് നിങ്ങള്‍ ഒഴിവാക്കിയിരിക്കുന്നതെന്ന് നിങ്ങള്‍ അറിയില്ല. പ്രാദേശിക ഭാഷകളിലേക്ക് ബുക്കുകളുടെ പരിഭാഷയ്ക്കായി ധാരാളം ആവശ്യത്തിന് പരിശോധിക്കുന്നതിന് അവ കൂടുതലായി സാഹിത്യ പരിഭാഷകളുടെ വസ്തുതകളുമായി കൂടിക്കലരുന്നു

അത്തരത്തിലുള്ള പരിഭാശയുടെ കുറിപ്പിന് ഇത് പ്രധാനമാണ് എങ്ങനെയായാലും ഇംഗ്ലീഷില്‍ നിന്നും ഇന്ത്യന്‍ ഭാഷകളിലേക്കുള്ള ഒരേ വഴിക്കുള്ള പരിഭാഷയാകരുത്, കൂടാതെ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമായ വസ്തുതകളുടെ സമ്പത്ത് വളരെ വലിയ അളവില്‍ ഇംഗ്ലീഷിലേക്കും മറ്റ് ഭാഷകളിലേക്കും പരിഭാഷപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇന്ത്യയുടെ ബഹുഭാഷാഉപയോഗവും ബഹുസാംസ്ക്കാരിക നാനാത്വവും പ്രോത്സാഹിപ്പിക്കുന്നതിനും സ്വീകരിക്കുന്നതും ദാനം ചെയ്യുന്നതുമായ ഭാഷകള്ക്കിപടയില്‍ ലംബമായതല്ലാത്ത തിരശ്ചീനമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കപ്പെടേണ്ടതായിട്ടുണ്ട്. പ്രത്യേക മേഖലകളില്‍ ചില പരിഭാഷകളുടെ വ്യാപനം നേരത്തേതന്നെ ഉണ്ട്, (അതായത് ഡോ. അംബേക്കറുടെ പ്രവര്ത്താനങ്ങള്‍ ധാരാളം വ്യത്യസ്ത ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.) വലിയ തോതിലുള്ള സാമൂഹിക ഉല്പ്പാ്ദനവും കൂടാതെ പുതിയ സാഹിത്യ സംഘങ്ങളുടെ ആഗ്രഹങ്ങളും ആവശ്യകതകളും ഇത് പ്രതിഫലിപ്പിക്കുന്നു.

ശാസ്ത്രത്തിലും സാങ്കേതിക പരിഭാഷയിലും, സാഹിത്യ പരിഭാഷയ്ക്കായി, ഭാഷാന്തരത്തിലുള്ള ചലനത്തിന് എളുപ്പവും നല്ല --- ഉറപ്പുവരുത്തുന്നതിന് തത്വങ്ങളുടേയും വ്യവസ്ഥകളുടേയും നല്ല നിലവാര രൂപീകരണം ആവശ്യമുണ്ട്. കൂടുതലായി ഇന്നത്തെ പരിഭാഷകള്‍ അഭിവൃത്തിക്ക് കീഴിലാണ്, സാമൂഹ്യ അംഗീകാരത്തിനും സ്വന്തം ലാഭത്തിനുമായും, ഈ ആവശ്യം മാറ്റും. ഇതുകൂടി പ്രധാനമായി രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്, പരിഭാഷ ഒരു വ്യക്തിഗത പ്രവര്ത്തരനമാണ് എന്നാല്‍ ഒരു സാമൂഹിക --കൂടിയാണ്, വ്യത്യസ്ത നിലയിലും ടീം പ്രവര്ത്തടനത്തിലും വ്യത്യസ്ത നിലവാരത്തിലുള്ള ആളുകളുടെ കൂടിച്ചേരലുകള്‍ ഇതിന്റെ വിജയത്തിന് ആവശ്യമായിരിക്കാം.

ഈ സാഹചര്യത്തില്‍ NTM ന്റെ താഴെ പറയുന്ന പ്രത്യേക പ്രവര്ത്തതനങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്:
  » സമ്മാനങ്ങളും ഫെല്ലോഷിപ്പുകളും ഉത്സവങ്ങളും പുസ്തക വിക്ഷേപണങ്ങളും ഉണ്ടായിരുന്നിട്ടും നല്ല നിലവാരമുള്ള പരിഭാഷകളുടെ പ്രോത്സാഹനം
  » സംയോജിച്ചുള്ള പരിഭാഷാപ്രവര്ത്തടനം ഉത്സാഹിപ്പിക്കുന്നു, കൂടാതെ വിവിധ പരിഭാഷകരുടെ പദ്ധതികളും പരിഭാഷകര്ക്കാ യി അനുഭവങ്ങളും ആശയങ്ങളും കൈമാറുന്നതിനും ഇടപഴകുന്നതിനുമായി ശില്പശാല സംഘടിപ്പിക്കുന്നു.
  » നല്ല നിലവാരത്തിലുള്ള പരിഭാഷകള്ക്കാംയി പ്രാരംഭ വില്പ്പരന ഉറപ്പുവരുത്തുന്നതിന് പ്രസാധകരുമായും ലൈബ്രറി ശൃംഖലകളുമായുമുള്ള കൊടുക്കല്‍ വാങ്ങല്‍ ക്രമീകരണം ഉണ്ടായിരിക്കും.
  » പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സംഘടനകളില്‍ ഉള്പ്പെലടെന്ന പരിഭാഷ ചെയ്ത വസ്തുതകളുടെ ഉല്പ്പാതദകര്ക്കും പ്രസാധകര്‍‍ക്കും അല്ലെങ്കില്‍ ഉപഭോക്താക്കള്ക്കും ഇടയില്‍ ഒരു പൊതു പ്രതലം അനുവദിക്കുന്നു.
  » പ്രാദേശിക ഭാഷകളിലേക്ക് വിശാല അടിസ്ഥാനത്തിലുള്ള വിതരണത്തിനായി ചില പൊതുവിജ്ഞാന ജേര്ണലലുകള്ക്കുംവ മറ്റ് ഉപയോഗപ്രദമായതും താല്പര്യമുളവാക്കുന്ന വസ്തുതകളുടേയും (പുതിയ ശാസ്ത്ര, സാമ്പത്തിക, രാഷ്ട്രീയവുമായതും അതുപോലുള്ളതും) പ്രാരംഭ പരിഭാഷയ്ക്കായി സബ്സിഡി നല്കുിന്നു.
  » മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്നും പ്രത്യേകിച്ചും സാഹിത്യപഠനങ്ങളുടെ എല്ലാ നിലയിലും പരിഭാഷാ പ്രവര്ത്ത നങ്ങള്‍ കൊണ്ടുവരുന്നതിനും സ്ക്കൂളുകളിലെയും കോളേജുകളിലെയും സര്വ്വനകലാശാലകളിലെയും പാഠ്യപദ്ധതിയ്ല്‍ പരിഭാഷാ വസ്തുതകള്‍ ഉള്പ്പെരടുത്തുന്നതിന് നിര്‍‍ദ്ദേശിക്കുന്നു.
  » എല്ലാ സ്ക്കൂളുകളിലും കോളേജുകളിലും സ്ക്കൂളുകളിലെ പ്രത്യേക ബുക്ക് കോണുകളിലും ഭാഷാ വിഭവ കേന്ദ്രങ്ങള്‍ (പരിഭാഷാ വസ്തുതകളുമായി സംബര്ക്ക മുള്ള) ഉണ്ടായിരിക്കണമെന്ന് നിര്‍‍ദ്ദേശിക്കുന്നു.
  » ദ്വൈഭാഷാ കഴിവുകളില്‍ ഊന്നിയുള്ള വളരെ പ്രകടമല്ലാത്ത നടന്നുകൊണ്ടിരിക്കുന്ന പ്രവര്ത്തനനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. (അതായത് കര്ണാ‍ടക പോലീസ് ഓഫീസര്‍ പരീക്ഷയില്‍ നിര്ബ്ന്ധിത പരിഭാഷാ വിഭാഗം ഉണ്ട്)
  » വളരെ വലിയ അളവില്‍ നേടുന്നു പരിഭാഷാ വസ്തുതകള്‍ ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മറ്റ് പൊതുവായതും സാധരണ സാമൂഹ്യ സംഘടനകളിലും (അതായത് ദേശീയ സാഹിത്യ മിഷനും ഭാരത ജ്ഞാന വിജ്ഞാന സമിതിയും) ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് അംഗീകരിക്കുന്നു.

യാന്ത്രിക പരിഭാഷയുടെ പ്രോത്സാഹനം
പുതിയ സാങ്കേതിക വിദ്യകള്‍ പെട്ടന്നുള്ളതും വലിയൊരളവില്‍ കുറഞ്ഞനിരക്കില്‍ പരിഭാഷ ചെയ്യുന്നതിന് നിലവില്‍ പുതിയ അവസരങ്ങള്‍ നല്കുൃന്നു, കൂടാതെ ഈ സാഹചര്യത്തില്‍ മാനുഷിക വിഭവങ്ങളുടേയും സാങ്കേതിക വികസനത്തന്റേുയും പ്രശ്നങ്ങള്‍ ഉണ്ട്. താഴെ പറയുന്ന അളവുകള്‍ ഉള്പ്പെയടുത്തുന്നതിനാല്‍ യാന്ത്രിക പരിഭാഷയില്‍ സാങ്കേതിക വിദ്യയുടെ പുരോഗതിയും സാങ്കേതികതയുടെ ഉപയോഗവും സൃഷ്ടിയും സഹായിക്കും
  » അത്യന്താപേഷിതമായ സംവിധാനങ്ങളും പ്രത്യേകിച്ച് ഡിജിറ്റല്‍ ഉപകരണങ്ങളുടേയും അതായത് തിസോറസ്, ദ്വിഭാഷാ നിഘണ്ടുക്കള്‍, പരിഭാഷാ മെമ്മറിക്കായുള്ള സോഫ്റ്റ്വെിയര്‍ തുടങ്ങിയവ സൃഷ്ടിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു, ഇതിന് വളരെ സമര്ത്ഥസവും ഫലപ്രദവുമായതിനുമായി പെട്ടന്നുള്ള ആപ്ലിക്കേഷനുണ്ട്.
  » ലെക്സിക്കല്‍ വാക്കുകളുടെ വിഭവം അതായത് ഇ-നിഘണ്ടുക്കള്‍, വേഡ് നെറ്റുകള്‍, ഭാഷാ അവലോകനവും സംയോജിക്കല്‍ ഉപകരണങ്ങളും, പൊരുത്തപ്പെടുത്തുന്ന സംവിധാനങ്ങള്‍, ആവൃത്തി അവലോകന സംവിധാനങ്ങള്‍ തുടങ്ങിയവ യാന്ത്രിക പരിഭാഷാ സംവിധാനത്തിന്റെ് അത്യന്താപേഷിത ഘടകങ്ങളാണ്. ഒര് സ്ഥാപനത്തിനാല്‍ ഇവ സൃഷ്ടിക്കുവാനോ പരിപാലിക്കുവാനോ കഴിയില്ല, എന്നാല്‍ കൂടുതല്‍ സ്ഥാപനങ്ങളുടെ സംയോജനപ്രവര്ത്തേനം ദീര്ഘലകാല അടിസ്ഥാനത്തില്‍ ആവശ്യമാണ്. ഓണ്ലൈളന്‍ ചര്ച്ച്കള്ക്കുംാ തുടര്ച്ചടയായുള്ള കൂട്ടായ പ്രവര്ത്ത്നങ്ങള്ക്കും കൂടിവരവുകള്ക്കുകമായുള്ള കൂട്ടായ പ്രവര്ത്ത്നത്തിനായുള്ള ഒരു പൊതു പ്രതലം NTMനല്കു്ന്നു
  » ആവശ്യമായ പകര്പ്പ വകാശ പ്രശ്നങ്ങളൊഴികെയുള്ളതില്‍ NTM മായി പ്രവര്ത്തിനക്കുന്നു. ഉറവിട പാഠങ്ങളും പരിഭാഷകളും സാധ്യമായ വ്യക്തമായ ഡിജുറ്റല്‍ രീതിയില്‍ ലഭ്യമാക്കും. സ്റ്റാന്ഡേയര്ഡ്ഡ XMLടാഗുകളും DTD കളുമായവയില്‍ നിന്നും ഡിജിറ്റല്‍ വസ്തുതകളുടെ സമ്പത്ത് സ്റ്റാന്ഡേംര്ഡാിയി പരിപാലിച്ചുവെന്ന് NTM ഉറപ്പുവരുത്തുന്നു.
  » ഇപ്പോഴത്തെ അന്തര്‍‍ദേശീയ പ്രവണത നല്ല നിലവാരത്തിലുള്ള വ്യാഖ്യാനത്തോടുകൂടിയ സമാന്തര കോര്‍‍പ്പോറയും മാര്ഗ്ഗ രേഖ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ്. യന്ത്ര പഠന സാങ്കേതിക വിദ്യകളുമായി യാന്ത്രിക പരിഭാഷാ സംവിധാനങ്ങള്‍ കിട്ടുന്നതിനായി അത്തരത്തിലുള്ള വ്യാഖ്യാനിച്ച കോര്‍‍പ്പോറയെ കണക്കാക്കുന്നു. ഈ ഡാറ്റയുടെ ശുദ്ധമായ ഒരു വാല്യവും ആവശ്യമായ പ്രയത്നത്തിന്റെക പ്രാധാന്യവും സ്വതന്ത്ര സംഘടനകളാല്‍ ഒന്നാംതരമായി ഉണ്ടാക്കിയതല്ലാത്ത കാര്യമായ പ്രാരംഭ നിക്ഷേപങ്ങളും, എങ്ങനെയായാലും ഇത്തരത്തിലുള്ള പ്രയത്നങ്ങളും ചില സഹായ സംവിധാനങ്ങളും NTM നല്കുതന്നു.
  » ആഗോള നെറ്റ്വെര്ക്കിം ഗ് ഭാഷ ()1996ല്‍ 15 രാജ്യങ്ങള്‍ ഉള്പ്പെ്ട്ടുകൊണ്ട് യുനൈറ്റട് നേഷന്സി(നാല്‍ തുടങ്ങിയതിനോട് ചേര്ന്നു ള്ള അന്തര്ഭാ്ഷാ അടിസ്ഥാനത്തിലുള്ള സമീപനം (ഇംഗ്ലീഷില്‍ നിന്നും ഇന്ത്യന്‍ ഭാഷകളിലുള്ള MT ക്കായി, വിവിധ തരത്തിലുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉറവിടങ്ങളും IIT മുംബൈ നേരത്തേ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് പൊതുവായതാക്കും)