നിഘണ്ടുക്കളുടേയും പദാവലികളുടേയും ഡേറ്റാബേസ്

ഭാരതീയ ഭാഷകളിലെ ഏകഭാഷാ, ദ്വിഭാഷാ, വിവിധ ഭാഷാ നിഘണ്ടുക്കള്‍, വിവിധ വിഷയങ്ങളിലെ പദകോശങ്ങള്‍, തെസാറസുകള്‍ എന്നിവയെക്കുറിച്ചുള്ള സംക്ഷിപ്ത വിവരം നിഘണ്ടുക്കളുടേയും പദാവലികളുടേയും ഡേറ്റാബേസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. എന്‍ടിഎമ്മിന്‍റെ നിര്‍ദ്ദിഷ്ട ലക്ഷ്യം സമയപരിധിയ്ക്കുള്ളില്‍ നേടാനായി വിജ്ഞാന പാഠപുസ്തകങ്ങളുടെ വിവര്‍ത്തകര്‍ക്ക് ഗുണമേന്മയുള്ള ദ്വിഭാഷാ നിഘണ്ടുക്കളുടേയും വിഷയാധാരിത പദകോശങ്ങളുടേയും ലഭ്യത ഉറപ്പാക്കേണ്ടതായുണ്ട്. ഇത്തരത്തിലുള്ള പാഠആധാരിത പദകോശങ്ങള്‍ ഏകീകൃതമായ പദപ്രയോഗത്തിന് വിവര്‍ത്തകരെ സഹായിക്കും