വിഭവങ്ങള്‍

വിജ്ഞാന പാഠ വിവര്‍ത്തകര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ എന്‍ടിഎം സാങ്കേതിക പദാവലികള്‍, നിഘണ്ടുക്കള്‍ എന്നിവ തയ്യാറാക്കുകയാണ്. വിവര്‍ത്തകര്‍ക്ക് അനുകൂലമാകുന്ന വിധത്തില്‍ ഇവയെ ഓണ്‍ലൈനിലും ലഭ്യമാക്കും.