ഫോണ്ട് പ്രശ്നങ്ങള്‍

1. ഭാരതീയ ഭാഷാ പാഠത്തിനു പകരം ബോക്സുകളോ (താഴെ കൊടുത്തിരിക്കുന്ന വിധത്തിലുള്ളത്) ചോദ്യചിഹ്നങ്ങളോ ആണ് കാണുന്നതെങ്കില്‍ എന്തു ചെയ്യണം?
  speacial characters
 
2. ഭാരതീയ ഭാഷാ പാഠം ഡിസ്പ്ലേ ആയി എന്നാല്‍ ചില വാക്കുകള്‍ ശരിയായി വന്നിട്ടില്ല
 
3. കാശ്മീരി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുക
സന്താലി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുക
സിന്ധി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുക
 
  ഭാരതീയ ഭാഷകള്‍ ശരിയായി ഡിസ്പ്ലേ ആകാന്‍ താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം
   
  a. ഭാരതീയ ഭാഷ ഡിസ്പ്ലേയ്ക്ക് ആദ്യമായി ഇന്‍ഡിക് (വിന്‍ഡോസ്) ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
    വിന്‍ഡോസ് എക്സ്പിയോ അതിനു മുകളിലുള്ളതിനുമായി ഇന്‍ഡിക് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
    വിന്‍ഡോസ് 2000നു വേണ്ടി ഇന്‍ഡിക് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക
   
  b. ബി. സൈറ്റ് വ്യക്തമായി കാണാന്‍ ഈ ബ്രൌസറുകള്‍ ഉപയോഗിക്കുക:
  - ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ 6.0യും അതിനു മുകളിലുള്ളതും
  - ഫയര്‍ഫോക്സ് 1.5ഉം അതിനു മുകളിലുള്ളതും
    കുറിപ്പ്: നിങ്ങളുടെ പക്കല്‍ ഇന്‍റര്‍നെറ്റ് എക്സ്പ്ലോററിന്‍റെയോ ഫയര്‍ഫോക്സിന്‍റെയോ പഴയ പതിപ്പുകളാണ് ഉള്ളതെങ്കില്‍ അവയെ മുകളില്‍ സൂചിപ്പിച്ച പതിപ്പുകളിലേക്ക് അപ്ഡേറ്റ് ചെയ്യുക
   
  c. ഭാരതീയ ഭാഷാ പാഠം പ്രദര്‍ശിപ്പിക്കുന്നതിന് സഹായകമായ ഓപ്പറേറ്റിംഗ് സിംസ്റ്റമുകളാണ് താഴെ കൊടുത്തിരിക്കുന്നത്:
   
   
 ഭാഷകള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം
ഗുജറാത്തി വിന്‍റോസ് എക്സ്പിയും അതിനുമുകളിലുള്ളതും
ഹിന്ദി വിന്‍റോസ് 2000ഉം അതിനുമുകളിലുള്ളതും
കന്നഡ വിന്‍റോസ് എക്സ്പിയും അതിനുമുകളിലുള്ളതും
മലയാളം സര്‍വ്വീസ് പാക്ക് ഉള്ള വിന്‍റോസ് എക്സ്പി തന്നെ ആവശ്യമാണ്.
പഞ്ചാബി വിന്‍റോസ് എക്സ്പിയും അതിനുമുകളിലുള്ളതും
തെലുഗു വിന്‍റോസ് എക്സ്പിയും അതിനുമുകളിലുള്ളതും
തമിഴ് വിന്‍റോസ് 2000ഉം അതിനുമുകളിലുള്ളതും
   
 
  വിന്‍റോസ് എക്സ്പിയും അതിനു മുകളിലുള്ളതിനുമായി ഇന്‍ഡിക്ക് പ്രവര്‍ത്തനക്ഷമമാക്കുക
  1. Go to Start->Settings->Control Panel->Date, Time, Language & Regional Options ->Regional & Language Options->Languages Tab-> (Tick the Install files for complex scripts...) and click OK.
   
    1
   
  2. Click OK (Figure Below).
   
    1
   
  3. You will require the Windows XP CD to enable Indic.
   
 
 
   
    Enable Indic for Windows 2000
  1. Go to Start->Settings->Control Panel->Regional Options ->Languages->Indic (tick the Indic) and click OK.
   
    1
   
  2. Click OK (Figure Below).
   
    1
   
  3. You will require the Windows 2000 CD to enable Indic.