നിരാകരണം

വെബ്സൈറ്റ് പേജുകളിലൂടെയും സര്വ്വണകലാശാലകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയെക്കുറിച്ചുള്ള ഡൌണ്ലോളഡു ചെയ്തോ ഇ-മെയിലിലൂടെ ലഭ്യമായതോ ആയ വിവരങ്ങളുടെ റിപ്പോര്ട്ടു കളിലൂടെയും ഈ വെബ്സൈറ്റിലൂടെ എന്ടികഎം വിവിധ വിവരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. പൊതുജനസേവനം എന്ന നിലയില്‍ ഈ റിപ്പോര്ട്ടു കളുടെയും വെബ്പേജുകളുടെയും ഉള്ളടക്കം ലഭ്യമാക്കുന്നത് www.ntm.org.in ആണ്.

ഇതില്‍ തെറ്റുകളോ, അക്ഷരപിശകുകളോ കണ്ടേയ്ക്കാം. അറിയിപ്പൊന്നും കൂടാതെ വിവരങ്ങളില്‍ മാറ്റം വരുത്തുകയോ അവയെ കാലികമാക്കുകയോ ചെയ്തേയ്ക്കാം. ഈ വെബ്സൈറ്റ് ഒരു വാഗ്ദാനമോ കോണ്ട്രാോക്റ്റോ അല്ല.

പ്രസക്തമായ ഉള്ളടക്കമാണ് എന്നു തോന്നുന്ന പക്ഷം മറ്റു വെബ്സൈറ്റുകളുടെ ലിങ്കും ഒരു സേവനം എന്ന നിലയില്‍ ഞങ്ങള്‍ നല്കുേന്നതാണ്. എന്നാല്‍ ഇതിലൂടെ നിങ്ങള്‍ കടന്നുചെല്ലുന്ന വെബ്സൈറ്റുകളെ ഞങ്ങള്‍ പ്രതിനിധീകരിക്കുന്നതല്ല. ഇത്തരത്തിലുള്ള വെബ്സൈറ്റുകള്‍ നിങ്ങള്‍ പരിശോധിക്കുമ്പോള്‍ അവ സ്വതന്ത്രമായവയാണെന്നും അവയുടെ ഉള്ളടക്കത്തില്‍ ഞങ്ങള്ക്ക് യാതൊരു നിയന്ത്രണവും ഇല്ല എന്നുള്ള കാര്യവും ദയവായി മനസ്സിലാക്കുക. ഇതു കൂടാതെ www.ntm.org.in അല്ലാത്ത ലിങ്കുകളിലൂടെ ലഭ്യമാകുന്ന ഉള്ളടക്കം, ഉപയോഗം, ഉല്പന്നങ്ങള്‍, സേവനങ്ങള്‍ ഇവയുടെ ചുമതല ഞങ്ങള്‍ സാധൂകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യും എന്ന് ഇതുകൊണ്ട് അര്ത്ഥംമാക്കുന്നില്ല.

ഈ വെബ്സൈറ്റ് ലഭ്യമാക്കുന്നതോ, ഡൌണ്ലോസഡു ചെയ്തോ, മെയിലിലൂടെയോ ലഭ്യമായതോ ആയ റിപ്പോര്ട്ടു കളുടെ ഉള്ളടക്കം, അഥവാ മറ്റേതെങ്കിലും ഹൈപ്പര്ലിളങ്ക് ചെയ്ത വെബ് സൈറ്റ് ഉപയോഗത്തിലൂടെ നേരിട്ടോ അല്ലാതെയോ, പ്രത്യേകമായോ സംഭവിക്കുന്ന ഹാനികള്ക്ക്ല യാതൊരു കാരണവശാലും www.ntm.org.in ബാധ്യസ്ഥരായിരിക്കില്ല