പദ്ധതി ലക്ഷ്യങ്ങള്‍

NTMന്റെയ മുഖ്യ പ്രവര്ത്തറനങ്ങള്‍ താഴെ പറയുന്നവയായിരിക്കും.
1. എട്ടാം ഷെഡ്യൂളില്‍ ഉള്പ്പെരടുത്തിയിട്ടുള്ള എല്ലാ 22 ഭാഷകളിലും ശാസ്ത്ര സാങ്കേതിക പദാവലി വികസിപ്പിക്കുക
2. വിവര്ത്ത ന വിദ്യാഭ്യാസം
  - ഹ്രസ്വകാല പരിശീലന പരിപാടികള്‍ നടത്തുക.
- ഭാഷാ പഠനത്തിന്റെ. ഭാഗമായി വിവര്ത്തകനത്തില്‍ കോഴ്സുകള്‍ വികസിപ്പിക്കുക.
- പരിശീലന പദ്ധതികള്‍
- വിവര്ത്ത ന സാങ്കേതികതയിലും അതുമായി ബന്ധപ്പെട്ട മേഖലകളിലും പ്രത്യേക കോഴ്സുകള്‍ വികസിപ്പിക്കുക.
- ഫെല്ലോഷിപ്പ് പരിപാടികള്‍
- ഗവേഷണ പദ്ധതികള്ക്ക്ി പ്രോത്സാഹനം.
3. വിവര വിതരണം
4. നിലവാരമുള്ള വിവര്ത്ത നങ്ങളുടെ വിതരണവും പ്രോത്സാഹനവും
5. യന്ത്ര തര്ജി;മ (എംടി), യന്ത്ര സഹായ തര്ജിിമ (എംഎടി) ഇവയുടെ പ്രോത്സാഹനം;
  - ഇംഗ്ലീഷും ഇന്ത്യന്‍ ഭാഷകളും തമ്മില്‍
- ഒരു ഇന്ത്യന്‍ ഭാഷയും മറ്റൊരു ഇന്ത്യന്‍ ഭാഷയും തമ്മില്‍
- ഇന്ത്യന്‍ ഭാഷകളും ലോക ഭാഷകളും തമ്മില്‍
6. ഉന്നത നിലവാരമുള്ള നിഘണ്ടുക്കള്‍, തെസാറസുകള്‍, വേര്ഡ്ീ-ഫൈന്ഡ റുകള്‍, ഓണ്ലൈ ന്‍ ലുക്ക്-അപ്പുകള്‍ തുടങ്ങിയവയുടെയും പരിഭാഷ, മെമ്മറി, വേഡ്നെറ്റ് തുടങ്ങിയവയ്ക്കുള്ള സോഴ്സിംഗ് സോഫ്റ്റ്വൊയര്‍ എന്നിവയുടെയും നിര്മാസണം. കൂടാതെ ഈ ലുക്ക്-അപ് സൌകര്യങ്ങള്‍ മൊബൈല്‍ സാങ്കേതികത തുടങ്ങിയ നവീനവും വിസ്തൃതവുമായ മേഖലകളില്ക്കൂ ടി ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുക.