|  | 
                 
         
         | 
        തുടരുന്ന കാര്യങ്ങള്‍
                         
    
        
        
            
                |  |  
                | അനുകൃതി എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പ്രധാന വിവര്ത്ത ന പദ്ധതി CIILന് പ്ലാനിംഗ്
                    കമ്മിഷന്‍ ഇതിനകം തന്നെ അനുവദിച്ചിരുന്നു. എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും വിവര്ത്ത നത്തെക്കുറിച്ചുള്ള
                    വിവരവും, സേവനങ്ങളേയും ഉള്ക്കൊ്ള്ളിച്ചുകൊണ്ടടുള്ള Anukriti: Translating India എന്ന
                    പേരില്‍ ഒരു വെബ് സൈറ്റ് നിലവിലുണ്ട്. CIIL (മൈസൂര്‍) സാഹിത്യ അക്കാദമി, നാഷണല്‍ ബുക്ക്
                    ട്രസ്റ്റ് (ഡല്ഹി്) എന്നീ ഇന്ത്യന്‍ ഭാഷകളുടെ വികസനത്തിനായി നിലവില്‍ വന്ന സ്ഥാപനങ്ങളുടെ
                    കൂട്ടായ്മയില്‍ നിന്നാണ് അനുകൃതി പോലുള്ള വെബ്സൈറ്റിന്റെന തുടക്കം. 
 
 |  
            
                | 10 ആം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടത്ത് 59.64 ലക്ഷം രൂപ ഈ പദ്ധതിയ്ക്കായി നീക്കിവെച്ചിരുന്നു.
                    താഴെ പറയുന്ന കാര്യങ്ങള്‍ അനുകൃതി പദ്ധതിയുടെ കീഴില്‍ നിറവേറ്റാന്‍ സാധിച്ചു. 
 
 |  
            
                |  | » | www.anukriti.net എന്ന പരിഭാഷാ ലഘൂകരിക്കല്‍ വെബ്സൈറ്റ് നടപ്പിലാക്കുകയും, ഇതുവരെയുള്ള
                    പ്രവര്ത്ത്നങ്ങള്‍ കൂട്ടിച്ചേര്ത്ത് അതിനെ നിരന്തരം പുതുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു |  
                |  | » | ‘പരിഭാഷ ഇന്ന്’ (ട്രാന്ലേേര്ഷന്‍ ടുഡെ) എന്ന പേരില്‍ ഒരു ഓണ്ലൈപന്‍ പരിഭാഷാ ജേണല്‍
                    നിരന്തരമായി പ്രസി ദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നു. |  
                |  | » | പരിഭാഷാ ഡേറ്റാബേസും പരിഭാഷകര്ക്കാേയുള്ള ദേശീയ രജിസ്റ്ററും സംരക്ഷിക്കുന്നു. |  
                |  | » | യന്ത്ര സഹായത്തോടെയുള്ള ഇംഗ്ലീഷ്- കന്നട പരിഭാഷാ പദ്ധതിയ്ക്കായുള്ള പ്രാഥമിക അടിസ്ഥാന
                    പ്രവര്ത് േനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. |  
                |  | » | മുഖ്യ പ്രസാധക സംഘങ്ങളില്‍ നിന്നും ലഭ്യമായിട്ടുള്ള പരിഭാഷാ പ്രസിദ്ധീകരണങ്ങളുടെ ക്യാറ്റലോഗ്
                    വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. |  
                |  | » | ഇന്ത്യയിലും വിദേശത്തും ലഭ്യമായ വിവിധ പരിഭാഷ കോഴ്സുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍
                    നല്കിുയിട്ടുണ്ട്. |  
                |  | » | വ്യത്യസ്ത പ്രൊഫഷണല്‍ പരിഭാഷാ ഏജന്സിഴകളുമായുള്ള ലിങ്കുകള്‍ സംസ്ഥാപിച്ചിട്ടുണ്ട് |  
                |  | » | ഓണ്ലൈുന്‍ പരിഭാഷകരുടെ പ്രയാസം കുറയ്ക്കുന്നതിന് വേണ്ടി വ്യത്യസ്ത പരിഭാഷാ സോഫ്റ്റ്വിയര്‍
                    വാങ്ങുന്നതിനായി ഓണ്ലൈാന്‍ ലിങ്കുകള്‍ പ്രദാനം ചെയ്തിട്ടുണ്ട്. |  
                |  | » | പരിഭാഷാ പഠനങ്ങളുമായി ബന്ധപ്പെട്ട ബിബ്ലിയോ ഗ്രഫിയും നിഘണ്ടുപദങ്ങളും പൂര്ത്തീ കരണത്തിന്റെയ
                    വക്കിലാണ്. 
 
 |  
            
                |  |  
                | XII ആം ക്ലാസ്സുവരെയുള്ള എല്ലാപാഠപുസ്തകങ്ങളും NCERT ഹിന്ദി, ഉര്ദുു എന്നീ ഭാഷകളിലേക്ക്
                    വിവര്ത്തങനം ചെയ്തിട്ടുണ്ട്. കൂടാതെ ആദ്യമായി ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂടില്‍
                    VII ആം പട്ടികയില്‍ ഉള്പ്പെിടുത്തിയിട്ടുള്ള എല്ലാ 22 ഭാഷകളിലേക്കും NCF വിവര്ത്ത നം
                    ചെയ്യുകയും ചെയ്തു. 
 
 |  
                |  |  
                | സാഹിത്യ പുസ്തകങ്ങള്‍ വിവര്ത്ത നം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനകം അക്കാദമി 24 ഭാഷകളിലായി
                    7,000 പുസ്തകങ്ങള്‍ തര്ജ്ജവമ ചെയ്തുകഴിഞ്ഞു. അക്കാദമി അംഗീകരിച്ചിട്ടുള്ള ഭാഷകളില്‍
                    മാത്രമായിരുന്നു ആദ്യം വിവര്ത്തമനം നടത്തിയിരുന്നത് എന്നാല്‍ പ്രത്യേക ആദിവാസി സാഹിത്യ
                    പദ്ധതിയിലൂടെ ഗാഡ്വാലി, ഡെല്കിമ ക്ല്യൂമി, ഗാരോ, ഗാമിത്, മിസോ, ലെപ്ച, പഹാരി, മുന്ടാഷരി,
                    ഗോണ്ടിമ തുടങ്ങിയ ആദിവാസി ഭാഷകളുടെ വിവര്ത്ത നം നടത്തിയിരുന്നു. ഭാഷകള്‍ തമ്മിലുള്ള
                    വിവര്ത്തിനത്തിനുമാണ് അക്കാദമിയുടെ പ്രധാന സംഭാവന. 
 നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ് ആദാന്‍ പ്രഭാത എന്ന പേരിലുള്ള ഒരു പ്രസിദ്ധീകരണ പരമ്പര
                    എട്ടാം പദ്ധതിയിലുള്പ്പെയടുത്തിയിട്ടുള്ള വിവിധ ഭാഷകളിലെ സമകാലിക ക്ലാസിക്കുകള്‍ തിരഞ്ഞെടുക്കുകയും
                    അവയെ ഇംഗ്ലീഷിലേക്കും മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്ത്തവനം ചെയ്യുകയും ചെയ്യുന്നു.
                    എന്നാല്‍ ട്രസ്റ്റിന്റെ പ്രവര്ത്ത നം സാഹിത്യങ്ങളുടെ വിവര്ത്ത്നത്തില്‍ മാത്രം ഒരുങ്ങുന്നതല്ല.
                    പൌരാവകാശം, ആരോഗ്യം, പരിസര സംരക്ഷണം, കല, തച്ചുശാസ്ത്രം, രാഷ്ട്രതന്ത്രം, ചരിത്രം തുടങ്ങിയ
                    വിഷയങ്ങളുടെ വിജ്ഞാന പാഠങ്ങള്‍ കൂടാതെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ ജീവചരിത്രങ്ങളുടെ
                    ഒരു പരമ്പരയും ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്.
 
 ഇംഗ്ലീഷിലേക്കുള്ള സാഹിത്യ വിവര്ത്തയനങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടതായിരിക്കുമ്പോള്‍
                    തന്നെ താഴെ പറയുന്ന വിവര്ത്ത ന പ്രവര്ത്ത്നങ്ങളുടെ സ്ഥിതി മറിച്ചാണ്. 1) സാഹിത്യേതര
                    പുസ്തകങ്ങളുടെ ഇംഗ്ലീഷിലേക്കുള്ള വിവര്ത്ത നം. 2) ഇംഗ്ലീഷില്‍ നിന്നും ഇന്ത്യന്‍ ഭാഷകളില്‍
                    നിന്നും മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കുള്ള വിവര്ത്ത നം. ഇന്ത്യന്‍ ഭാഷകള്‍ തമ്മിലുള്ള
                    വിവര്ത്ത്നങ്ങളിലും വളരെ ഏറ്റക്കുറച്ചിലുകള്‍ കാണാം, ഉദാഹരണത്തിന് 200 ബംഗാളി പുസ്തകങ്ങള്‍
                    മലയാളത്തില്‍ ലഭ്യമാണ്. അതേസമയം മലയാളത്തില്‍ നിന്ന് 12 പുസ്തകങ്ങളേ ബംഗാളിയിലേക്ക്
                    വിവര്ത്ത്നം ചെയ്യപ്പെട്ടിട്ടുള്ളു. ഇത്തരം ഏറ്റക്കുറച്ചിലുകളുടെ പിന്നീടുള്ള ഒരു കാരണം
                    ചില ഭാഷകളില്‍ നിന്നും മറ്റ് ഭാഷകളിലേക്കുള്ള വിവര്ത്ത കരുടെ അഭാവമാണ്. മിക്ക ഭാഷകളിലും
                    ഇംഗ്ലീഷില്‍ നിന്നും ഇന്ത്യന്‍ ഭാഷകളിലേക്കും ഹിന്ദിയിലേക്കും വിവര്ത്ത്നം ചെയ്യാന്‍
                    വിദഗ്ദ്ധര്‍ ലഭ്യമാണെങ്കിലും ഇന്ത്യന്‍ ഭാഷകള്‍ തമ്മില്‍ വിവര്ത്ത കരുടെ അഭാവം വളരെ
                    വ്യക്തമാണ്, ഉദാഹരണത്തിന് തമിഴും മറാത്തിയും തമ്മില്‍, മലയാളവും ഗുജറാത്തിയും തമ്മില്‍
                    തുടങ്ങിയവ. k
 
 എണ്പിതുകള്ക്ക്ു ശേഷം നടന്ന സാമ്പത്തിക ഉദാരീകരണം ഇന്ത്യയിലേക്ക് ഒരുപാട് വിദേശ പ്രസാധകരെ
                    ആകര്ശിാക്കുകയും അവവ ഇന്ത്യയില്‍ പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്തു. എങ്കിലും ഇംഗ്ലീഷ്
                    ഭാഷാ പ്രസിദ്ധീകരണങ്ങളുടെ 80% ഇപ്പോഴും വിദ്യാഭ്യാസത്തെക്കുറിച്ചുള്ളവയാണ്. ഇന്ന് പ്രസാധക
                    വ്യവസായത്തിന് കൂടുതല്‍ പ്രഫഷണലിസം കൈവരുകയും എഡിറ്റോറിയല്‍ നിലവാരം ഉയരുകയും വിപണനത്തിന്
                    കൂടുതല്‍ ഊന്നല്‍ കൊടുക്കുകയും ചെയ്തു. പിയേഴ്സണ്‍ എഡുക്കേഷന്‍, Random House, Sage,
                    McGraw Hill തുടങ്ങിയ പ്രസാധകര്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്കുങമ്പോള്‍ ---ഓറിയന്‍
                    ലോംഗ്മാന്‍, മാക്മില്ലന്‍, പെന്ക്വി ന്‍ ഇന്ത്യ, ഓക്സ്ഫോര്‍ യൂണിവേഴ്സിറ്റി പ്രസ് തുടങ്ങിയവ
                    വിവര്ത്ത്നത്തിന് പ്രാധാന്യം നല്കുേന്നു. വിവര്ത്ത നത്തിന് കൂടുതല്‍ പ്രാധാന്യം നല്കു,ന്ന
                    Katha എന്നീ പ്രസിദ്ധീകരണങ്ങളുടെ ഉത്ഭവമാണ് വേറൊരു സമകാലീന പ്രതിഭാസം.
 
 ഇംഗ്ലീഷിലേക്കുള്ള സാഹിത്യ വിവര്ത്തയനങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടതായിരിക്കുമ്പോള്‍
                    തന്നെ താഴെ പറയുന്ന വിവര്ത്ത ന പ്രവര്ത്ത്നങ്ങളുടെ സ്ഥിതി മറിച്ചാണ്. 1) സാഹിത്യേതര
                    പുസ്തകങ്ങളുടെ ഇംഗ്ലീഷിലേക്കുള്ള വിവര്ത്ത നം. 2) ഇംഗ്ലീഷില്‍ നിന്നും ഇന്ത്യന്‍ ഭാഷകളില്‍
                    നിന്നും മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കുള്ള വിവര്ത്ത നം. ഇന്ത്യന്‍ ഭാഷകള്‍ തമ്മിലുള്ള
                    വിവര്ത്ത്നങ്ങളിലും വളരെ ഏറ്റക്കുറച്ചിലുകള്‍ കാണാം, ഉദാഹരണത്തിന് 200 ബംഗാളി പുസ്തകങ്ങള്‍
                    മലയാളത്തില്‍ ലഭ്യമാണ്. അതേസമയം മലയാളത്തില്‍ നിന്ന് 12 പുസ്തകങ്ങളേ ബംഗാളിയിലേക്ക്
                    വിവര്ത്ത്നം ചെയ്യപ്പെട്ടിട്ടുള്ളു. ഇത്തരം ഏറ്റക്കുറച്ചിലുകളുടെ പിന്നീടുള്ള ഒരു കാരണം
                    ചില ഭാഷകളില്‍ നിന്നും മറ്റ് ഭാഷകളിലേക്കുള്ള വിവര്ത്ത കരുടെ അഭാവമാണ്. മിക്ക ഭാഷകളിലും
                    ഇംഗ്ലീഷില്‍ നിന്നും ഇന്ത്യന്‍ ഭാഷകളിലേക്കും ഹിന്ദിയിലേക്കും വിവര്ത്ത്നം ചെയ്യാന്‍
                    വിദഗ്ദ്ധര്‍ ലഭ്യമാണെങ്കിലും ഇന്ത്യന്‍ ഭാഷകള്‍ തമ്മില്‍ വിവര്ത്ത കരുടെ അഭാവം വളരെ
                    വ്യക്തമാണ്, ഉദാഹരണത്തിന് തമിഴും മറാത്തിയും തമ്മില്‍, മലയാളവും ഗുജറാത്തിയും തമ്മില്‍
                    തുടങ്ങിയവ.
 
 
 |  
                |  |  
                | വളരെ കുറച്ചു സര്വ്വനകലാശാലകളിലേ ഇപ്പോള്‍ ഔപചാരിക വിവര്ത്ത ന പഠനം നടക്കുന്നുള്ളു.
                    താഴെ പറയുന്ന കോഴ്സുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 
 |  
            
                | 1. | അണ്ണാമല സര്വ്വതകലാശാല |  |  
                |  | (i) | പി.ജി. ഡിപ്ലോമ പരിഭാഷാ പഠനങ്ങള്‍ |  
                |  | (ii) | എം.എ. അപ്ലൈഡ് ലിംഗ്വിസ്റ്റിക്സും പരിഭാഷയും |  
                |  | (iii) | എം.എ. പരിഭാഷാപഠനങ്ങള്‍ |  
                |  | (iv) | പിഎച്ച്. ഡി. ലിംഗ്വിസ്റ്റിക്സ് (പരിഭാഷാപഠനങ്ങള്‍ ഉള്പ്പെ ടെ) |  
                |  | (v) | എം.ഫില്‍ പരിഭാഷാപഠനങ്ങള്‍ |  
                | 2. | ആഗ്ര സര്വ്വചകലാശാല, കെ. എം. സ്ഥാപനം പരിഭാഷ ഡിപ്ലോമ കോഴ്സ് |  
                | 3. | ഹിമാചല്‍ പ്രദേശ് സര്വ്വികലാശാല എം.ഫില്‍ പരിഭാഷാപഠനങ്ങള്‍ |  
                | 4. | പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല സര്വ്വ കലാശാല പരിഭാഷ സര്ട്ടിലഫിക്കറ്റ് കോഴ്സ് |  
                | 5. | സ്വാമി രാമാനന്ദ് തീര്ഥട മരാത് വാഡ സര്വ്വശകലാശാല പരിഭാഷ സര്ട്ടിദഫിക്കറ്റ് കോഴ്സ് |  
                | 6. | പൂന സര്വ്വടകലാശാല പരിഭാഷ സര്ട്ടിദഫിക്കറ്റ് ഡിപ്ലോമാ കോഴ്സുകള്‍ |  
                | 7. | ഹൈദ്രാബാദ് സര്വ്വ്കലാശാല (വിദൂര വിദ്യാഭ്യാസ കേന്ദ്രം) പരിഭാഷാപഠനങ്ങളിലെ ബിരുദാനന്തരബിരുദ
                    ഡിപ്ലോമ |  
                | 8.ഹൈദ്രാബാദ് സര്വ്വ കലാശാല (ഹിന്ദി വിഭാഗം) |  
                |  | (i) | പരിഭാഷ ഡിപ്ലോമ |  
                |  | (ii) | അഡ്വാന്സ്ഡ്േ ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ ട്രാന്സിഅലേഷന്‍ |  
                |  | (iii) | പരിഭാഷാപഠനങ്ങളില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ |  
                | 9. | ഹൈദ്രാബാദ് സര്വ്വനകലാശാല (CALTS) പരിഭാഷാപഠനങ്ങളില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ |  
                | 10. | കേരളാ സര്വ്വ കലാശാല പരിഭാഷിലെ ബിരുദാന |  
                | 11. | പരിഭാഷിലെ ബിരുദാനമദുരൈ കാമരാജ് സര്വ്വ കലാശാല |  
                | 12. | മദുരൈ കാമരാജ് സര്വ്വ കലാശാലപരിഭാഷാ P.G. കോഴ്സ് |  
                | 13. | തമിഴ് സര്വ്വ കലാശാല, തഞ്ചാവൂര്‍പരിഭാഷാ ഡിപ്ലോമാ കോഴ്സ് |  
                | 14. | വിശ്വഭാരതിM.A. ഫങ്ഷണല്‍ ഹിന്ദി (പരിഭാഷ) |  
            
                | മുകളില്‍ ഉള്പ്പെെടുത്തിയത് കൂടാതെ വിവിത സര്വ്വ കലാശാലകളിലെ താരതമ്യസാഹിത്യ പഠനവകുപ്പുകളിലും
                    വിവര്ത്തിനം ഒരു പാഠ്യവിഷയമായി ഉള്പ്പെ ടുത്തിയിട്ടുണട്. ഇന്സ്റ്റി റ്റ്യൂട്ട് ഓഫ്
                    ട്രാന്സ്ലോഷന്‍ സ്റ്റഡീസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളും വിവര്ത്ത നത്തില്‍ ഡിപ്ലോമാ
                    കോഴ്സുകള്‍ നടത്തുന്നുണ്ട്. 
 
 |  
                |  |  
                | ഇന്ത്യന്‍ ഭാഷകളെ സംബന്ധിച്ചുള്ള കോര്‍പ്പോറാ ലിംഗ്വിസ്റ്റിക്സിനും, ഭാഷാ സാങ്കേതികവിദ്യ
                    തുടങ്ങിയ മേഖലകളിലെ ഗവേഷകര്ക്കുംത വിദഗ്ദര്ക്കും സഹായം നല്കുകന്നതിനാണ് LDC-IL നിലവില്‍
                    വന്നത്. ഭാഷാ സാങ്കേതിക വിദ്യയുടെ പുരോഗതിക്കും, അതിനെക്കുറിച്ചു ഗവേഷണം നടത്തുന്നതിനും,
                    ഭാഷാ ഡാറ്റ വളരെ പ്രധാനമായ ഒരു ഘടകമാണ്. ഹിന്ദിയിലും മറ്റുഭാഷകളിലും യാന്ത്രികമായി
                    വായിക്കാന്‍ കഴിയുന്ന ഭാഷാ ഡാറ്റ നിര്മ്മി ക്കുകയെന്നതാണ് LDC-IL ന്റെക പ്രധാന ഉദ്യേശ്യം. 
 ഇതുകൂടാതെ ഇന്ത്യന്‍ ഭാഷകള്ക്കു്ള്ള ലിംഗ്വിസ്റ്റിക് ഡേറ്റാ കണ്സോnര്ഷ്യം എന്നു പറഞ്ഞാല്‍.
 |  
            
                |  | » | ഇന്ത്യയിലെ എല്ലാ ഭാഷകളിലും പാഠരൂപത്തിലും, ഉച്ചാരണരൂപത്തിലും, ലക്സിക്കല്‍ കോര്‍പ്പോറാ
                    തരത്തിലും ലിംഗ്വിസ്റ്റിക് വിഭവങ്ങളുടെ ഒരു കലവറ സൃഷ്ടിക്കുന്നു |  
                |  | » | വിവിധ സംഘങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള ഡേറ്റാ ബേസ് സൃഷ്ടിക്കുന്നതിനുള്ള സംരംഭമാണ് |  
                |  | » | വിവിധ ഗവേഷണവും വികസന പ്രവര്ത്ത നങ്ങള്ക്കു മായി ഡേറ്റാ സമാഹരിക്കുന്നതിനും സംസ്ക്കരിക്കുന്നതിനുമായുള്ള
                    ഒരു സ്റ്റാന്ഡേനര്ഡ്് സജ്ജീകരിക്കുന്നു. |  
                |  | » | ഡാറ്റാ സമാഹരത്തിനും സംസ്ക്കാരണത്തിനുമായി ഉപകരണങ്ങളുടെ പങ്കുവയ്ക്കലിനും വകസനത്തിനുമായുള്ള
                    താങ്ങ് നല്കു്ന്നു. |  
                |  | » | സാങ്കേതികവും സംസ്ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശില്പശാല, സെമിനാര്‍ തുടങ്ങിയവയിലുള്ള
                    പരിശീലനത്തീലൂടെ കൈകാര്യം ചെയ്യുന്നു. |  
                |  | » | LDC-IL വിഭവങ്ങള്‍ നേടുന്നതിനായുള്ള പ്രാഥമിക കവാടമായി LDC-IL വെബ് സൈറ്റ് സൃഷ്ടിച്ച്
                    സംരക്ഷിക്കുന്നതായിരിക്കും. |  
                |  | » | പൊതുവായ ഉപയോഗത്തിനായി അനുയോജ്യമായ ഭാഷാ സാങ്കേതികത രൂപീകരണത്തിനുള്ള സഹായമോ, രൂപരേഖയോ
                    നല്കുേന്നതാണ്. |  
                |  | » | അക്കാദമിക സ്ഥാപനങ്ങളുമായും, വ്യക്തിഗത ഗവേഷകരുമായും, പൊതുവിലുള്ള ആവശ്യമായ ലിങ്കുകള്‍
                    പ്രദാനം ചെയ്യുന്നു. |  
                |  |  
                | ഈ പ്രവര്ത്തഷനങ്ങള്‍ യാന്ത്രിക പരിഭാഷയ്ക്ക് ഉതകുന്നതും ഇത് ദേശീയ പരിഭാഷ മിഷന് നേരിട്ട്
                    ഉപയോഗപ്രതമാകുന്നതുമാണ്. |  
            
                |  |  
                | യന്ത്ര വിവര്ത്താനത്തിന്റെു പ്രവര്ത്ത നക്ഷമതയെക്കുറിച്ച് സന്ദേഹമുള്ളവര്‍, ലോകത്തില്‍
                    നിലവില്‍ ഉപയോത്തിലുളഅള വിവിധ യന്ത്രവിവര്ത്ത ന പദ്ധതികളെക്കുറിച്ചറിയുമ്പോള്‍ ആശ്ചര്യപ്പെടും.
                    സിസ്ട്രനും, (അല്ട്രാകമിസ്റ്റ് അന്വേഷണ എന്ജിെന്‍ ഉപയോഗിക്കുന്നത്) മെട്രോയും (1977
                    മുതല്‍ കാലാവസ്ഥാ വാര്ത്തികളില്‍ 45,000 വാര്ത്തുകള്‍ വിവര്‍ത്തനം ചെയ്യുന്ന കനേഡിയന്‍
                    കലാവസ്ഥാ കേന്ദ്രം ഉപയോഗിക്കുന്നത്) തുടങ്ങിയ പ്രസിദ്ധമായ പേരുകള്‍ ഉദാഹരണമായെടുക്കാം.
                    C-DAC സ്വഭാവിക ഭാഷാ സംസ്ക്കരണ (NLP) ത്തിന്റെC ജോലി തുടങ്ങുകയും, Tag based praser
                    വികസിപ്പിച്ചെടുക്കുകയും ചെയ്തതോടെയാണ് ഇന്ത്യനില്‍ യാന്ത്രിക വിവര്ത്ത ന വിപ്ലവത്തിന്റെയ
                    തുടക്കം കുറിച്ചത്. ഈ സാങ്കേതിക വിദദ്യ വികസിപ്പിക്കുന്നതിനിടയില്‍. C-DAC ഇതിന്റെവ
                    പ്രാധമിക ഭവിഷത്തുകള്‍ നിരീക്ഷിക്കുകയും വിവിധ ഏജന്സി കള്ക്ക് ഉപദേശം നല്കുഷകയും ചെയ്തു.
                    യാന്ത്രിക വിവര്ത്തനനത്തിന്റെ് അനന്ത സാധ്യതകള്‍ മനസ്സിലാക്കിയ കേന്ദ്രസര്ക്കാ രിന്റെ്
                    ഔദ്യോഗിക ഭാഷാ വിഭാഗം ഇത്തരം സംരംഭങ്ങള്ക്ക് ധനസഹായം നല്കാരന്‍ തുടങ്ങി. വാര്ത്താ വിനിമയ,
                    വിവരസാങ്കേതിക വിദ്യ മന്ത്രാലയം വിവര്ത്തങന പദ്ധതികളില്‍ താഴെ പറയുന്ന മേഖലകളുടെ വികസനത്തിനായി
                    കണ്ടെത്തി. |  
            
                |  | » | സര്ക്കാതര്‍ നടത്തിപ്പ് കാര്യങ്ങളും, രൂപകല്പനയും |  
                |  | » | പാര്ലകമെന്റനറി ചോദ്യോത്തരങ്ങള്‍, ഭാഷകളെ സംബന്ധിച്ച വിവരങ്ങള്‍. |  
                |  | » | നിയമ സംബന്ധമായ സങ്കേതപദങ്ങളും, വിധികളും. |  
            
                | യന്ത്രവിവര്ത്ത നം ഉള്പ്പെ ടുന്ന ഇന്ത്യന്‍ ഭാഷകളിലെ വിവര സംസ്ക്കരണ മേഖലയില്‍ ഗവേഷണത്തിനും
                    വികസനത്തിനും സഹായവും, സാമ്പത്തിക സഹായവും നല്കു ന്നതിനായി 1990 – 91 ല്‍ ഇന്ത്യന്‍
                    ഭാഷകളുടെ വികസനത്തിനായുള്ള സാങ്കേതിക വിദ്യ എന്ന ഒരു പദ്ധതി മന്തരാലയം തുടങ്ങിയിരുന്നു.
                    എന്നിരുന്നാലും 22 ഔദ്യോഗിക ഭാഷയും നിലനില്ക്കുിന്ന അവസ്ഥയില്‍ വിവര്ത്ത നം ഒരു വെല്ലുവിളിയാണ്.
                    സര്ക്കാുര്‍ കത്തിടപാടുകള്‍ നടത്താന്‍ പ്രധാനമായും ഇംഗ്ലീഷും ഹിന്ദിയും ഉപയോഗിക്കുന്നതിനാല്‍
                    യന്ത്രവിവര്ത്തപന മേഖലയില്‍ ഈ രണ്ടു ഭാഷകള്ക്കും ഊന്നല്‍ നല്കി്യിരിക്കുന്നു. ആയതിനാല്‍
                    ഇന്ത്യന്‍ ഭാഷകള്‍ തമ്മില്‍ വിവര്ത്ത നം നടത്താന്‍ ഉതകുന്ന യന്ത്ര വിവര്ത്തതന സംവിധാനം
                    എന്നീ രണ്ട് പ്രത്യേക ഗവേഷണ മേഖലകള്‍ കണ്ടെത്തിയിരിക്കുന്നു. 
 C-DAC പൂന, C-DAC മുംബൈ, IIT കാന്പൂ ര്‍ IIIT ഹൈദ്രാബാദ് തുടങ്ങിയ സ്ഥാപനങ്ങള്‍ യന്ത്രവിവര്ത്തCനത്തിന്റെ,
                    സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേക പ്രയോഗത്തിനാവശ്യമായ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 
 C-DAC ലെ ഇലക്ട്രോണിക് വിഭാഗം, വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടര്‍ സിസ്റ്റം
                    പ്രോജക്റ്റ് മുഖേന, ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകള്‍ വ്യാകരിക്കുന്ന VYAKARTA
                    വികസിപ്പിച്ചെടുത്തു. ഇതേ സംവിധാനം ഉപയോഗിച്ച് MANTRA യും (ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയിലേക്ക്
                    യന്ത്ര സഹായത്തോടെ ഔദ്യോഗിക വാക്യങ്ങള്‍ വിവര്ത്ത നം ചെയ്യാനുള്ള ഒരു വിവര്ത്ത നോപാധി,)
                    വികസിപ്പിച്ചെടുത്തു. ഭരണനിര്വ്വയഹണ കാര്യങ്ങള്ക്കാതയി കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള
                    വിവര്ത്ത ന സംവിധാനം എന്ന പദ്ധതിക്കായി ധനസഹായം നല്കിിയ ഔദ്യോഗിക ഭാഷാ വിഭാഗത്തിനും
                    മുകളില് പറഞ്ഞ സംവിധാനങ്ങള്‍ പ്രദര്ശിാപ്പിച്ചു.
 
 മുകളില്‍ പ്രദിപാദിച്ച മേഖലയില്‍ ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയിലേക്കുള്ള വിവര്ത്താനം
                    വിജയകരമായി പൂര്ത്തീ കരിച്ചതിന് ശേഷം C-DAC ഇപ്പോള്‍ തങ്ങളുടെ മേഖല വിപുലീകരിച്ച് വിവിധ
                    ഭാഷാ വിവര്ത്തുനം സാധ്യമാവുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
 
 മുംബൈ ആസ്ഥനമാക്കിയുള്ള, മുമ്പ് NCST എന്നറിയപ്പെട്ടിരുന്ന, .C-DAC മുംബൈയാണ് യാന്ത്ര
                    വിവര്ത്തമന മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റൊരു സ്ഥാപനം 80 കളുടെ ഒടുക്കത്തില്‍
                    ചില പ്രത്യേക വിഭാഗത്തില്‍ പെടുന്ന IIT വാര്ത്തനകള്‍ വിവര്ത്ത നം ചെയ്യുന്നതിനായി ഈ
                    സ്ഥാപനം Screen Talk എന്ന ഒരു ആദ്യ മാതൃക വികസിപ്പിച്ചെടുത്തു. തുടര്ന്ന് , ഇംഗ്ലീഷും
                    ഇന്ത്യന്‍ ഭാഷകളും തമ്മില്‍ വിവര്ത്ത നം നടത്തുന്നതിനുതകുന്ന MaTra എന്ന പേരിലുള്ള
                    ഒരു സോഫ്റ്റ് വെയറും വികസിപ്പിച്ചു
 
 അനുസാരിക, അഗ്ലഭാരതി, അനുഭാരതി തുടങ്ങിയ പേരുകളില്‍ -------- മുംബൈയും, IIT കാണ്പൂതരും
                    യന്ത്രവിവര്ത്ത ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ തുടങ്ങി.
                    IIT മുംബൈയില്‍ Universal Networking Language എന്ന പേരില്‍ ഒരു പുതിയ സമീപനം യന്ത്ര
                    വിവര്ത്e നത്തിനായി തുടങ്ങി. യന്ത്ര വിവര്ത്ത ന മേഖലയില്‍ അഗ്ലഭാരതി ഒരു വിപ്ലവകരമായ
                    സംവിധാനമെന്ന് പറയപ്പെടുന്നു. ഇത് പൊതു ആരോഗ്യ യജ്ഞത്തിനായി ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയിലേക്ക്
                    യന്ത്രത്തിന്റെി സഹായത്താല്‍ വിവര്ത്ത നം ചെയ്യാനാവുന്ന ഒരു സംവിധാനമാണ്.
 
 നിലവിലുള്ള എല്ലാ യന്ത്ര വിവര്ത്ത ന ഗവേഷണ പദ്ധതികളും ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയിലേക്കും
                    വിവര്ത്ത ന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഇത് മറ്റ് ഭാഷകളിലേക്കും വിപുലീകരിക്കുകയെന്നത്
                    ഒരു വെല്ലുവിളിയാണ്. IIT കാണ്പൂനരില്‍ തുടക്കം കുറിക്കുകയും പിന്നീട് IIIT ഹൈദ്രാബാദും
                    ഹൈദ്രാബാദ് സര്വ്വംകലാശാലയിലെ CALTS ഉം കൂടിച്ചേര്ന്ന് വികസിപ്പിച്ചെടുത്ത Anusaaraka
                    എന്ന പദ്ധതി, ഒരു ഇന്ത്യന്‍ ഭാഷയില്‍ നിന്നും മറ്റൊന്നിലേക്കുള്ള വിവര്ത്ത്നത്തിനും
                    മാത്രമായി തുടങ്ങിയതാണ്. Anusaaraka എന്നത് ഒരു ഇന്ത്യന്‍ ഭാഷയില്‍ നിന്നും മറ്റൊന്നിലേക്ക്
                    വിവര്ത്ത നം സാധ്യമാകുന്ന ഒരു സോഫ്റ്റ് വെയര്‍ ആണ്. ഇത് വായനക്കാര്ക്ക്ത മനസ്സിലാവുന്നതരത്തിലും
                    എങ്കില്‍ വ്യാകരണ പിശകുകളോടുകൂടിയ തരത്തിലുള്ള വിവര്ത്ത നം നടത്തുന്നു. ഉദാഹരണത്തിന്
                    ബംഗാളിയില്‍ നിന്നും ഹിന്ദിയിലേക്കുള്ള അനുസാരിക ബംഗാളിയിലുള്ള പാഠം ഹിന്ദിയിലേക്ക്
                    വിവര്ത്ത നം ചെയ്യുകയും അത് വായനക്കാര്ക്ക് മനസ്സിലാവുകയും ചെയ്യും. എന്നാല്‍ ഇത് വ്യാകരണ
                    പിശകോടുകൂടിയായിരിക്കും. കൂടാതെ, തങ്ങള്‍ക്കറിയാത്ത ഭാഷയില്‍ ലഭ്യമായ പാഠങ്ങള്‍, Anusaaraka
                    ഉപയോഗിച്ച് ഒരാള്ക്ക് വായിക്കാന്‍ പറ്റും തെലുങ്ക്, കന്നട, ബംഗാളി, മറാത്തി, പഞ്ചാബി
                    തുടങ്ങിയ ഭാഷകളും ഹിന്ദിയും തമ്മില്‍ Anusaaraka നിലവിലുണ്ട്. ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന
                    സിസ്റ്റം സൌജന്യമായി ലഭിക്കും. SHAKTI എന്ന പേരില്‍ IIIT ഹൈദ്രാബാദ് ഒരു പുതിയ വിവര്ത്ത
                    ന സഹായ സംവിധാനം തുടങ്ങിയിട്ടുണ്ട്.
 
 യന്ത്രവിവര്ത്ക്ന മേഖലയില്‍ കാര്യമായ ഗവേഷണം ചെയ്യേണ്ടതായുണ്ട്. IIT കളും സര്വ്വ്കലാശാലകളും
                    സോഫ്റ്റ് വെയര്‍ വ്യവസായങ്ങളും ഇതില്‍ കാര്യമായി വ്യാപൃതരായിരിക്കുകയാണ്. ഇവയ്ക്ക്
                    NTM ന്റെത സഹായം ആവശ്യമാണ്.
 |  |  |