ഉപസംഹാരം

ഒരു രാജ്യമെന്നനിലയില്‍ നിലവില്‍ ഇന്ത്യയെ സമനിലയില്‍ നിര്ത്തു ന്നത് പക്വതയാര്ന്നല ജനാധിപത്യത്തിന്റെസ വിലയിരുത്തലുകളുടെ ഒരു രഹസ്യകൂട്ടുകെട്ടിലൂടെയാണ്, രാജ്യം എപ്പോഴാണോ സ്വാതന്ത്ര്യ ചിന്തയെക്കുറിച്ച് ഉറപ്പിച്ച് പറയാന്‍ ശ്രമിക്കുന്നത് സ്വന്തം പ്രശ്നങ്ങളും സാമൂഹ്യക്രമത്തിലേക്കുള്ള ചലനവും ഉത്തരവാദിത്വം തറപ്പിച്ചുപറയുന്നു. വ്യത്യസ്ത തരത്തിലുള്ള ജനങ്ങള്‍ അവരുടെ സാധാരണ വിധി ദര്ശനനത്തെ പങ്കുവയ്ക്കുന്നതിനുള്ള സഹവര്ത്തി ത്വത്തുലുള്ള വിശ്വാസ്യത ആവര്ത്തി ച്ച് സ്ഥിരീകരിക്കും. ബഹുപൈതൃകത്തിന്റേതയും ബഹുഭാഷാ ഉപയോഗത്തിന്റേ്യും ജീവിതവഴിയില്‍ ഭാഷയാണ് അതിന്റെഭ ആത്മാവ്. ഇന്ത്യന്‍ ഭാഷകളുടെ അഭിവൃത്തി നമ്മുടെ വികസനത്തിന്റെ അത്യന്താപേഷിതമായ ഭാഗമായി ദേശം ഇതിനെ കാണണം, ഇത് ജനങ്ങങ്ങളുടെ ജനാധിപത്യ പങ്കാളിത്തം വര്ദ്ധികപ്പിക്കുകയും നല്ല ഒരു ദേശമെന്ന നിലയിലെ പോരാട്ടത്തിന്റെി തെളിവുമായിരിക്കും. ഭാഷാപഠനത്തിന്റെട പ്രാധാന്യം നമ്മുടെ സംസ്ക്കാരം എല്ലായ്പ്പോഴും മനസ്സിലാക്കിയിട്ടുണ്ട്. വേദ കാലഘട്ടത്തില്‍ പോലും ജ്ഞാനത്തിന്റെ് ആറ് ശാഖകളില്‍ 4 എണ്ണം ഇതായിരുന്നു, ------------------ ഇന്ത്യന്‍ വൈയാകരണന്മാരാലാണ് ഈ പ്രവര്ത്തി നടന്നത് (സംസ്കൃതത്തിലും തമിഴിലും) യഥാര്ത്ഥ ത്തില്‍ ഉന്നതനിലവാരത്തിലുള്ളതും ഭാഷകളുടെ ശാസ്ത്രീയ പഠനത്തിന് ഒരു അടിത്തറ പാകുന്നതും നമ്മുടെ മുന്ഗാശമികളുടെ പ്രവര്ത്തലനഫലമായി ധാരാളം ആധുനിക തത്വങ്ങള്‍ ഉളവാക്കുന്നതിനും അതുമൂലം വലിയ നേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. വിജ്ഞാന അടിസ്ഥാന പാഠങ്ങള്‍ ഇന്ത്യയില്‍ നിന്നും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് പരിഭാഷയിലൂടെ എത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതേ രീതി/ ഉപകരണം ഉപയോഗിച്ച്തന്നെ പാശ്ചാത്യരാജ്യത്തുനിന്നും ആശയങ്ങളെ 18 നും 19 ആം നൂറ്റാണ്ടിനിടയിലും ഇന്ത്യയിലേക്ക് കൊണ്ടുവന്നതും. അതുപോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ വിജ്ഞാനത്തിന്റെള ഒരു വിസ്ഫോടനം തന്നെ കണ്ടു. എങ്ങനെയായാലും പാശ്ചാത്യത്തുനിന്നും നമ്മുടെ രാജ്യത്തേക്ക് പാഠങ്ങളും വിജ്ഞാനങ്ങലുടേയും ഒഴിക്ക് ഒരേ ദിശയിലും ലമ്പമായുമാണ് സംഭവിച്ചുകൊണ്ടിരുന്നതും, സംഭവിച്ചുകൊണ്ടിരിക്കുന്നതും. പല കാര്യങ്ങളിലും നമ്മള്‍ ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇംഗ്ലീഷ് അടിസ്ഥാനത്തിലുള്ള പാഠങ്ങളാണ്. ഞങ്ങള്‍ അഭിമുഖീകരിച്ച സാഹചര്യങ്ങള്‍ പുറത്തുള്ള മെട്രോ കേന്ദ്രങ്ങളും ആവശ്യമായ പ്രാദേശിക ഭാഷകളില്‍ പഠനം നടത്തുന്നതിനും കൂടാതെ അത്തരം ഭാഷകളുടെ പുറത്തുവന്നിട്ടില്ലാത്ത വിഭവങ്ങള്ക്കാ യും. ഇംഗ്ലീഷ് ഒരു വ്യാപാരത്തിന്റെന ഭാഷയെന്നനിലയിലും ഇപ്പോള്‍ എല്ലായിടത്തും പരന്നുകിടക്കുന്ന ബന്ധപ്പെടാനുള്ള മാര്ഗ്ഗ മായും എന്നാല്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നതിന്റൊ കല്പന മാധ്യമമായി താഴുന്നു. സ്ക്കൂളിലേയും കോളേജിലേയും ഭാഷാപരമായ ഒരു പിന്മാതറ്റമാണ് യഥാര്ത്ഥ പ്രശ്നമായി മാറിയത്. പഠിപ്പിക്കാന്‍ ഉപയോഗിച്ച ഭാഷകളുടേയും പഠിപ്പിക്കാനുപയോഗിക്കുന്ന ഭാഷകളുടേയും ഒരു വലിയ വിടവ് കടന്നുവരുന്നു.

അഭിവൃത്തി പ്രവര്ത്ത നങ്ങളുടെ വളരെ പ്രധാനപ്പെട്ട മേഖല സാങ്കേതിക അഭിവൃത്തിയുടെ മേഖലയില്‍ കാണാവുന്നതാണ്. നമ്മുടെ ഭാഷകളുടേയും വ്യാകരണത്തിന്റേലയും വിശദീകരണങ്ങളും, കോര്പ്പേസും സ്വാഭാവിക ഭാഷാ സംസ്ക്കരണത്തിന് ഒരു സഹായകം എന്നനിലയില്‍ ഒരു പ്രധാന ഭാഗമായും യന്ത്ര ഘടകങ്ങളായുമുള്ള സഹായം നല്കു ന്നു. ലോകത്തിലെ വിവരസാങ്കേതിക വിദ്യയുടേയും അവയുടെ നേട്ടങ്ങളുടേയും പ്രവര്ത്ത നങ്ങള്‍ യന്ത്രസഹായത്തോയുകൂടിയുള്ള പരിഭാഷാ മേഖലയിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടുന്ന ധൃതഗതിയിലുള്ള അതിമഹത്തരമായ ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. പരിഭാഷാ പ്രവര്‍ത്തനങ്ങളുടെ അഭിവൃത്തി വര്ദ്ധി പ്പിക്കുന്നതിനും അതിന്റെപ വ്യാപാരം കൂട്ടുന്നതിനും ഇതിന്റെത ഏജന്സി്കള്‍ അവരുടെ എറ്റവും നല്ല സാങ്കേതിക ഉപകരണങ്ങള്‍ തീര്ച്ചളയായും ഇന്ത്യന്ഭറഷകളുടെ ബന്ധത്തിന് ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഭാഷകള്‍ മനുഷ്യവര്ഗ്പ ത്തിനുള്ള വിലപിടിപ്പുള്ള സമ്മാനവും ഇത് അര്ത്ഥ്മാക്കുന്നത് സമയത്തിനും സ്ഥലത്തിനുമിടയില്‍ ഒരു പാലം പണിയുക എന്നതാണ്. ----------- ഒര് ആസ്തി എന്ന നിലയില്‍ വ്യക്തമായ സന്ദേശം നമ്മുടെ എല്ലാ ഭാഷാ വിഭവങ്ങളിലേക്കും മറ്റ് ഇതര ഭാഷകളിലേയ്ക്കും അയക്കുകയും പല ഭാഷകള്‍ ഒരു ആസ്തിയായും നമ്മുടെ ജനങ്ങള്‍ നമ്മുടെ ഭാഷകളുടെ വിധിയിലേക്ക് ബന്ധിക്കപ്പെട്ടുകിടക്കുന്നു എന്നുള്ള വിധി നമ്മള്‍ മനസ്സിലാക്കുകയും വിജ്ഞനത്തിനായി നമ്മള്‍ വളരുകയും പരിപോഷിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ ആവശ്യം വിജ്ഞാനം ഒരു ഭാഷയില്‍ നിന്നും മറ്റ് ഭഷകളിലേക്ക് കൈമാറ്റം ചെയ്യാന്‍ എളുപ്പമാകുന്ന തരത്തില്‍ ഒരു സംസ്ക്കാരം തയ്യാക്കുക എന്നതാണ്. ദേശീയ പരിഭാഷാ മിഷന്‍ വിജ്ഞാന അടിസ്ഥാനത്തിലുള്ള ഗവേഷണത്തിനും അക്കാദമിക കൈമാറ്റങ്ങള്ക്കും കൂടാതെ ഇന്ത്യന്‍ ഭാഷകളുടെ എല്ലാ വികസനത്തിനുമുള്ള ഉപകാരപ്രദമായ ഉപകരണമായി മാറും എന്ന് വീക്ഷിക്കുന്നു.